"കൈരളി ടി.വി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 17: | വരി 17: | ||
}} |
}} |
||
[[മലയാളം|മലയാളത്തിലെ]] ഒരു ടെലിവിഷൻ ചാനലാണ് '''കൈരളി ടി.വി |
[[മലയാളം|മലയാളത്തിലെ]] ഒരു ടെലിവിഷൻ ചാനലാണ് '''കൈരളി ടി.വി .''' ഇതിന് 2 ലക്ഷത്തിലധികം ഷെയർ ഉടമകൾ ഉണ്ട്.'''പൂപ്പൽ ടി.വി 'കട്ടികൂട്ടിയ എഴുത്ത്'''''' വി എന്നും അപരനാമത്തിൽ അറിയപ്പെടുന്നു . [[മലയാളം കമ്യൂണിക്കേഷൻസ്]] എന്ന ഒരു പബ്ലിക് ലിമിറ്റഡ് കമ്പനിയുടെ കീഴിലാണ് ഈ ചാനൽ. ഇന്ത്യയിലെ ഒരു ചെറിയ രാഷ്ട്രീയകക്ഷിയായ [[സി.പി.ഐ.എം.]] നിയന്ത്രിക്കുന്ന ചാനൽ ആണ് ഇതെന്നും പറയപ്പെടുന്നു.<ref>http://www.hinduonnet.com/2001/06/03/stories/0403211q.htm</ref> |
||
== സാരഥികൾ == |
== സാരഥികൾ == |
02:53, 14 മാർച്ച് 2016-നു നിലവിലുണ്ടായിരുന്ന രൂപം
മലയാളം കമ്യൂണിക്കേഷൻസ് ലിമിറ്റഡ് | |
തരം | ഉപഗ്രഹ ചാനൽ, ടി വി മാധ്യമം |
---|---|
രാജ്യം | ഇന്ത്യ |
പ്രമുഖ വ്യക്തികൾ | മമ്മൂട്ടി(ചെയർമാൻ),ജോൺ ബ്രിട്ടാസ്(എം.ഡി),സി.വെങ്കടരാമൻ (സി.ഒ.ഒ.), എൻ.പി. ചന്ദ്രശേഖർ (ന്യൂസ് ഡയരക്ടർ) |
വെബ് വിലാസം | കൈരളി ടി.വി. |
മലയാളത്തിലെ ഒരു ടെലിവിഷൻ ചാനലാണ് കൈരളി ടി.വി . ഇതിന് 2 ലക്ഷത്തിലധികം ഷെയർ ഉടമകൾ ഉണ്ട്.പൂപ്പൽ ടി.വി 'കട്ടികൂട്ടിയ എഴുത്ത്' വി എന്നും അപരനാമത്തിൽ അറിയപ്പെടുന്നു . മലയാളം കമ്യൂണിക്കേഷൻസ് എന്ന ഒരു പബ്ലിക് ലിമിറ്റഡ് കമ്പനിയുടെ കീഴിലാണ് ഈ ചാനൽ. ഇന്ത്യയിലെ ഒരു ചെറിയ രാഷ്ട്രീയകക്ഷിയായ സി.പി.ഐ.എം. നിയന്ത്രിക്കുന്ന ചാനൽ ആണ് ഇതെന്നും പറയപ്പെടുന്നു.[1]
സാരഥികൾ
പ്രശസ്ത ചലച്ചിത്ര നടൻ കൂടിയായ മമ്മൂട്ടി ചെയർമാനും, ജോൺ ബ്രിട്ടാസ് മാനേജിംഗ് ഡയറക്ടറും ആയി പ്രവർത്തിക്കുന്നു. മറ്റു പ്രധാന സാരഥികൾ ഇവരാണ്:
- സി. വെങ്കടരാമൻ (സി.ഇ.ഒ.)
- എൻ.പി. ചന്ദ്രശേഖരൻ (ന്യൂസ് ഡയറക്ടർ)
- ഇ.എം. അഷ്റഫ് (എക്സിക്യൂട്ടിവ് എഡിറ്റർ)
- സോമകുമാർ (ഡയറക്ടർ - പ്രോഗ്രാംസ്)
- ബെറ്റി ലൂയിസ് ബേബി (അസ്സോസിയേറ്റ് ഡയറക്ടർ - പ്രൊഡക്ഷൻ)
- പി.ഒ. മോഹനൻ (ക്രിയേഷൻ എക്സിക്യൂട്ടിവ്)
- ജോൺ ഫെർണാണ്ടസ് (അസ്സോസിയേറ്റ് ഡയറക്ടർ - ടെക്നിക്കൽ)
- എബ്രഹാം മാത്യു (അസ്സോസിയേറ്റ് ഡയറക്ടർ - ന്യൂസ്)
- മനോജ് കെ. വർമ്മ (ന്യൂസ് എഡിറ്റർ)
- എം. രാജീവ് (ഡെപ്യൂട്ടി ന്യൂസ് എഡിറ്റർ)
- ആനന്ദ് നാരായൺ വി. (സീനിയർ എഡിറ്റർ)
- കെ. മുരളീധരൻ നായർ (സീനിയർ എഡിറ്റർ)
- ബിജു രാധാകൃഷ്ണൻ (സീനിയർ മാനേജർ - ടെക്നിക്കൽ)
ജനപ്രിയ പരിപാടികൾ
- മാമ്പഴം
- താരോത്സവം
- പ്രവാസലോകം
- പട്ടുറുമ്മാൽ
- കോമഡിയും മിമിക്സും പിന്നെ ഞാനും
- നോസ്റ്റാൾജിയ
- സൈൻ ആന്റ് വിൻ
- ഹലോ ഗുഡ് ഈവനിംഗ്
- ഗുഡ് മോണിംഗ് ഗൾഫ്
- അമേരിക്കൻ ഫോക്കസ്
- ഫ്ളേവർസ് ഓഫ് ഇന്ത്യ
- ആംച്ചി മുംബൈ (നമ്മുടെ മുംബൈ)
- ജെ ബി ജംഗ്ഷൻ
പ്രധാന ഓഫീസ്
തിരുവനന്തപുരത്തെ പാളയത്ത് എം എൽ എ ഹോസ്റ്റലിനു സമീപം കൈരളി ടി.വിയ്ക്ക് സ്വന്തമായി ആസ്ഥാനവും സ്റ്റുഡിയോ കോംപ്ലക്സും ഉണ്ട്..
മറ്റു ചാനലുകൾ
വാർത്തക്കും,വാർത്താധിഷ്ടിതപരിപാടികൾക്കുമായി പീപ്പിൾ ടി.വി. എന്നൊരു ചാനൽ കൈരളി കുടുംബത്തിലുണ്ട്. 2007 ഏപ്രിൽ 14-ന് യുവാക്കളെ ഉദ്ദേശിച്ച് വീ ടി.വി. (കൈരളി വീ )എന്നൊരു ചാനലും ഈ കുടുംബത്തിൽ നിന്നു സംപ്രേഷണം തുടങ്ങി. മലയാളത്തിന്റെ യംഗ് ചാനൽ എന്നതാണ് ഇതിന്റെ മുദ്രാവാക്യം.
സാറ്റലൈറ്റ്
Satellite | INSAT 2E APR1 |
Orbital Location | 83 degree East Longitude |
Down link Polarization | Vertical |
FEC | 3/4 |
Downlink Frequency | 3845 MHz |
Symbol Rate | 26.043 MSPS |