ഉള്ളടക്കത്തിലേക്ക് പോവുക

തൂവൽ കൊട്ടാരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Thooval Kottaram എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
തൂവൽ കൊട്ടാരം
വി.സി.ഡി. പുറംചട്ട
സംവിധാനംസത്യൻ അന്തിക്കാട്
കഥഎ.കെ. ലോഹിതദാസ്
നിർമ്മാണംപി.വി. ഗംഗാധരൻ
അഭിനേതാക്കൾജയറാം
ദിലീപ്
മുരളി
മഞ്ജു വാര്യർ
സുകന്യ
ഛായാഗ്രഹണംവിപിൻ മോഹൻ
ചിത്രസംയോജനംകെ. രാജഗോപാൽ
സംഗീതംജോൺസൺ
നിർമ്മാണ
കമ്പനി
വിതരണംകൽപക ഫിലിംസ്
റിലീസ് തീയതി
1996
രാജ്യംഇന്ത്യ
ഭാഷമലയാളം

സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ ജയറാം, ദിലീപ്, മുരളി, മഞ്ജു വാര്യർ, സുകന്യ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1996-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് തൂവൽ കൊട്ടാരം. ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിന്റെ ബാനറിൽ പി.വി. ഗംഗാധരൻ നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് കൽപക ഫിലിംസ് ആണ്. കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് എ.കെ. ലോഹിതദാസ് ആണ്.[1] [2] [3]

താരനിര[4]

[തിരുത്തുക]
ക്ര.നം.താരംവേഷം
1ജയറാംമോഹനചന്ദ്രൻ പൊതുവാൾ
2മുരളിബാലരാമൻ
3സുകന്യസുജാത
4മഞ്ജു വാര്യർദേവപ്രഭ വർമ്മ
5ഒടുവിൽ ഉണ്ണികൃഷ്ണൻഅച്യുതൻ മാരാർ
6ബാബു സ്വാമിരാമവർമ്മ തമ്പുരാൻ
7ഇന്നസെന്റ്രാധാകൃഷ്ണൻ
8മാമുക്കോയമൊയ്തീൻ ഹാജിയാർ
9കുതിരവട്ടം പപ്പുകുഞ്ഞിരാമൻ മേനോൻ
10ശങ്കരാടികൊട്ടാരം അഡ്വക്കേറ്റ്
11പറവൂർ രാമചന്ദ്രൻരാമഭദ്രൻ
12ശ്രീനാഥ്മാത്യു
13നാരായണൻ നായർദേഹണ്ഡക്കാരൻ തിരുമേനി
14സാദിഖ്സോമശേഖരൻ നായർ
15ദിലീപ്രവിചന്ദ്രൻ പൊതുവാൾ
16ലക്ഷ്മി കൃഷ്ണമൂർത്തിമാധവി
17ബിന്ദു പണിക്കർരമ
18സോന നായർഹേമ
19ശാന്തകുമാരിപാറുക്കുട്ടി

ഗാനങ്ങൾ[5]

[തിരുത്തുക]
നമ്പർ.പാട്ട്പാട്ടുകാർരചന
1പാർവ്വതി മനോഹരി പാർവ്വണം സുധാമയംകെ.ജെ. യേശുദാസ്കൈതപ്രം ദാമോദരൻ നമ്പൂതിരി
2തങ്കനൂപുരമോ ഒഴുകുംകെ.ജെ. യേശുദാസ്സത്യൻ അന്തിക്കാട്
3ആദ്യമായ് കണ്ടനാൾ പാതിവിരിഞ്ഞു നിൻ പൂമുഖംയേശുദാസ്, കെ.എസ്. ചിത്രകൈതപ്രം ദാമോദരൻ നമ്പൂതിരി
4സിന്ദൂരം പെയ്തിറങ്ങി പവിഴമലയിൽകെ.ജെ. യേശുദാസ്കൈതപ്രം ദാമോദരൻ നമ്പൂതിരി
5സിന്ദൂരം പെയ്തിറങ്ങി പവിഴമലയിൽയേശുദാസ്, രവീന്ദ്രൻ, ലേഖ ആർ. നായർകൈതപ്രം ദാമോദരൻ നമ്പൂതിരി

ബോക്സ് ഓഫീസ്

[തിരുത്തുക]

ഈ ചിത്രം ബോക്സ് ഓഫിസിൽ വൻ വിജയം നേടി. ഏകദേശം 300 ദിവസം ഈ ചിത്രം തീയറ്ററിൽ പ്രദർശിപ്പിച്ചു.

അണിയറ പ്രവർത്തകർ

[തിരുത്തുക]

പരാമർശങ്ങൾ

[തിരുത്തുക]
  1. "തൂവൽകൊട്ടാരം(1996))". മലയാളചലച്ചിത്രം.കോം. Retrieved 2023-01-02.
  2. "തൂവൽകൊട്ടാരം(1996)". മലയാളസംഗീതം ഇൻഫോ. Archived from the original on 2023-01-03. Retrieved 2023-01-02.
  3. "തൂവൽകൊട്ടാരം(1996)". സ്പൈസി ഒണിയൻ.കോം. Archived from the original on 2023-01-03. Retrieved 2023-01-02.
  4. "തൂവൽകൊട്ടാരം(1996)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 15 ഒക്ടോബർ 2022.
  5. "തൂവൽ കൊട്ടാരം(1996)". മലയാളസംഗീതം ഇൻഫൊ. Archived from the original on 2022-11-29. Retrieved 2022-10-17.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]



"https://ml.wikipedia.org/w/index.php?title=തൂവൽ_കൊട്ടാരം&oldid=4579898" എന്ന താളിൽനിന്ന് ശേഖരിച്ചത്