സ്ത്രീശബ്ദം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന് വേണ്ടി ദേശാഭിമാനി പ്രസിദ്ധീകരിക്കുന്ന വനിതകൾക്കായുള്ള മാസികയാണ് സ്ത്രീശബ്ദം. തിരുവനന്തപുരം വഞ്ചിയൂരിലെ വിവേകാനന്ദനഗറിൽ നിന്നാണ് ഈ മാസിക പുറത്തിറക്കുന്നത്. കെ. കെ. ശൈലജ യാണ് മാസികയുടെ ചീഫ് എഡിറ്റർ.എം. സി. ജോസെഫൈൻ, പി. കെ. ശ്രീമതി, എൻ. സുഖന്യ, ഡോക്ടർ ടി. എൻ. സീമ, ഷയ്മി എന്നിവരാണ്‌ പത്രാധിപസമിതി അംഗങ്ങൾ.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സ്ത്രീശബ്ദം&oldid=2309047" എന്ന താളിൽനിന്ന് ശേഖരിച്ചത്