സഭാ ടിവി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കേരള നിയമസഭയുടെ ആഭുമുഖ്യത്തിലുള്ള ടിവി ചാനലാണ് സഭാ ടിവി. ലോകസഭ സ്പീക്കർ ഓം ബിർല 1196 ചിങ്ങം ഒന്നിന് (2020 ആഗസ്റ്റ് 17) വീഡിയോ കോൺഫ്രൺസിലൂടെ ഉൽഘാടനം ചെയ്തു പ്രവർത്തനം ആരംഭിച്ചു. രാജ്യസഭ ടിവി ലോകസഭ ടിവി എന്നിവയുടെ ചുവടുപിടിച്ചാണ് സഭാ ടിവിയുടെ രംഗപ്രവേശം.[1] പ്രധാനമായും നാലു പരിപാടികൾ ആണ് ആദ്യഘട്ടത്തിൽ സഭാ ടിവി അവതരിപ്പിക്കുന്നത്. 'സഭയും സമൂഹവും', 'കേരള ഡയലോഗ്','സെൻട്രൾ' ഹാൾ, 'നാട്ടുവഴി' എന്നിവയാണിവ.[2]


അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സഭാ_ടിവി&oldid=3416917" എന്ന താളിൽനിന്ന് ശേഖരിച്ചത്