വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
11:03, 24 മാർച്ച് 2013-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- EmausBot (സംവാദം | സംഭാവനകൾ) (1 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q7244253 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...)

മലയാള അക്ഷരമാലയിലെ ഒരു വ്യഞ്ജനാക്ഷരമാണ് . പരമ്പരാഗതമായി, അക്ഷരമാലയിൽ ഇതിനെ അന്തഃസ്ഥം അഥവാ മധ്യമം എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ആധുനിക സ്വനവിജ്ഞാനപ്രകാരം വർത്സ്യവും നാദിയുമായ ഒരു പാർശ്വികവ്യഞ്ജനമാണ് ല.

ഛന്ദശ്ശാസ്ത്രത്തിൽ

ഛന്ദഃശാസ്ത്രത്തിൽ ലഘുവിനെ സൂചിപ്പിക്കുന്ന സംജ്ഞയാണ് 'ല'.

സിദ്ധാർഥങ്ങൾ

മലയാളത്തിൽ

സംസ്കൃതത്തിൽ

ഇന്ദ്രൻ എന്നർഥമുള്ള പുല്ലിംഗശബ്ദമായും ദാനം എന്നർഥമുള്ള നപുംസകശബ്ദമായും ഉപയോഗിക്കുന്നു.

ഇവകൂടി കാണുക

"https://ml.wikipedia.org/w/index.php?title=ല&oldid=1693360" എന്ന താളിൽനിന്ന് ശേഖരിച്ചത്