കൈരളി അറേബ്യ
ദൃശ്യരൂപം
മലയാളം കമ്യൂണിക്കേഷൻസിന്റെ നാലാമത്തെ ചാനൽ ആണ് കൈരളി അറേബ്യ. ഗൾഫ് മലയാളികൾക്കാണ് ഈ ചാനലിൽ പ്രാധാന്യം നൽകിയിരിക്കുന്നത്. 2015-ൽ ആണ് ചാനൽ പ്രവർത്തനം തുടങ്ങിയത്.
അവലംബം
[തിരുത്തുക]
പുറമേ നിന്നുള്ള കണ്ണികൾ
[തിരുത്തുക]- പീപ്പിൾ ടി.വിയുടെ ഔദ്യോഗിക വെബ്സൈറ്റ് Archived 2021-02-11 at the Wayback Machine.