സുന്ദർബൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ദി സുന്ദർബൻസ്*
യുനെസ്കോ ലോക പൈതൃക സ്ഥാനം

സുന്ദർബൻസിലെ നദി
രാജ്യം ബംഗ്ലാദേശ്, പശ്ചിമ ബംഗാൾ (ഇന്ത്യ)
തരം പ്രകൃത്യാ ഉള്ളത്
മാനദണ്ഡം ix, x
അവലംബം 798
മേഖല ഏഷ്യാ-പസിഫിക്
യുനെസ്കോ രേഖപ്പെടുത്തൽ ചരിത്രം
രേഖപ്പെടുത്തിയത് 1997  (21ആമത്തെ -ആമത് സമ്മേളനം)
* ലോകപൈതൃകപ്പട്ടികയിൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രകാരമുള്ള പേര്.
യുനെസ്കോ വിഭജിച്ചിരിക്കുന്നതു പ്രകാരമുള്ള മേഖല.

ലോകത്തിലെ ഏറ്റവും വലിയ കണ്ടൽ‌വനമാണ്‌ സുന്ദർബൻ ഡെൽറ്റ അഥവാ സുന്ദർ‌വനങ്ങൾ(ബംഗാളി: সুন্দরবন സുന്ദർബൊൻ). ഗംഗ, ബ്രഹ്മപുത്ര നദികളുടെ അഴിമുഖത്ത്, പശ്ചിമബംഗാളിലും ബംഗ്ലാദേശിലുമായി ഇതു പരന്നു കിടക്കുന്നു. സുന്ദരി എന്നു പ്രസിദ്ധമായ ഒരിനം കണ്ടൽ വനങ്ങൾ വളരുന്നതിനാലാണ്‌ സുന്ദർ വനങ്ങൾ എന്ന പേരു ലഭിച്ചത്. കണ്ടൽക്കാടുകളിൽ കടുവകളെ കാണാൻ കഴിയുന്ന ലോകത്തിലെ ഏക പ്രദേശമാണ് സുന്ദർബൻ.യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ സുന്ദർ വനം ഇടം നേടിയിട്ടുണ്ട്.2001ൽ യുനെസ്കോയുടെ മനുഷ്യനും ജൈവ വൈവിദ്ധ്യവും( മാൻ ആന്റ് ബയൊസ്ഫിയർ പ്രോഗ്രാം) എന്ന പദ്ധതിയുടെ ഭാഗമായുള്ള ഇന്ത്യയിലെ മൂന്നാമത്തെ ബയോസ്ഫിയർ റിസർവായി പ്രഖ്യാപിച്ചു.

ഇന്ത്യയിലെ മറ്റ് ജൈവ വൈവിധ്യമണ്ഡലങ്ങൾ[തിരുത്തുക]

ഇതും കാണുക[തിരുത്തുക]

സുന്ദർബൻ ദേശീയോദ്യാനം

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

  • Sundarban, Biosphere Reserve Information, UNESCO
"http://ml.wikipedia.org/w/index.php?title=സുന്ദർബൻ&oldid=1912535" എന്ന താളിൽനിന്നു ശേഖരിച്ചത്