സഞ്ജയ് ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മധ്യപ്രദേശിലെ സീധി ജില്ലയിൽ സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനമാണ് സഞ്ജയ് ദേശീയോദ്യാനം.1981-ലാണ് ഈ പ്രദേശം ദേശീയോദ്യാനമായി പ്രഖ്യാപിക്കപ്പെട്ടത്.

[തിരുത്തുക] ഭൂപ്രകൃതി

467 ചതുരശ്ര കിലോമീറ്ററാണ് ഉദ്യാനത്തിന്റെ വിസ്തൃതി. ഇവിടെ സാൽ വൃക്ഷങ്ങൾ ധാരാളമായി വളരുന്നു.

[തിരുത്തുക] ജന്തുജാലങ്ങൾ

കടുവ, പുലി, പുള്ളിമാൻ, സാംബർ, കാട്ടുപന്നി, നീൽഗായ്, സംബാർ മാൻ എന്നീ മൃഗങ്ങളുടെ ആവാസകേന്ദ്രമാണിവിടം.

"http://ml.wikipedia.org/w/index.php?title=സഞ്ജയ്_ദേശീയോദ്യാനം&oldid=1068305" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ