മതികെട്ടാൻ ചോല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അക്ഷാംശവും രേഖാംശവും: 10°02′N 77°08′E / 10.033°N 77.133°E / 10.033; 77.133 ഇടുക്കി ജില്ലയിലെ ഉടുമ്പൻചോല താലൂക്കിലെ പൂപ്പാറ വില്ലേജിൽപ്പെട്ട 12.817 ചതുരശ്ര കിലോമീറ്റർ പ്രദേശം ഉൾപ്പെട്ടതാണ്‌ മതികെട്ടാൻ ചോല ദേശീയോദ്യാനം. 2003 നവംബർ 21 നാണ്‌ ഈ പ്രദേശം ദേശിയോദ്യാനമായി പ്രഖ്യാപിക്കപ്പെട്ടത്. [1] 1897 ൽ തന്നെ തിരുവിതാം കൂർ സർക്കാർ ഈ പ്രദേശത്തെ റിസർവ്വ് വനമായി പ്രഖ്യാപിച്ചിരുന്നു.അത്യപൂർവ്വമായ ചോലപ്പുൽമേട് ആവാസവ്യവസ്ഥ മതികെട്ടാൻ ചോലയുടെ പ്രത്യേകതയാണ്‌


[തിരുത്തുക] അവലംബം

  1. (Nov 21, 2003) The Hindu, retrieved 6/21/2007Mathikettan declared National Park


[തിരുത്തുക] ഇതും കൂടി കാണുക

കേരള വനം വകുപ്പ്

"http://ml.wikipedia.org/w/index.php?title=മതികെട്ടാൻ_ചോല&oldid=1027789" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ