പിൻ താഴ്വര ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഹിമാചൽ പ്രദേശ് സംസ്ഥാനത്തിലെ ലാഹുൽസ്പിറ്റി ജില്ലയിലാണ് പിൻവാലി ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത്. 1987-ലാണ് ഉദ്യാനം രൂപീകൃതമായത്.

[തിരുത്തുക] ഭൂപ്രകൃതി

675 ചതുരശ്ര കിലോമീറ്ററാണ് ഉദ്യാനത്തിന്റെ വിസ്തൃതി. സമുദ്രനിരപ്പിൽ നിന്ന് 3300 മുതൽ 6600 വരെ ഉയരത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.

[തിരുത്തുക] ജന്തുജാലങ്ങൾ

ഹിമപ്പുലി, ഐബക്സ്, ടിബറ്റൻ ഗസെല്ല, നീൽഗായ്, ചുവന്ന കുറുക്കന്‍, ഹിമാലയൻ കരടി തുടങ്ങിയ ജീവികളുടെ ആവാസകേന്ദ്രമാണിവിടം.

"http://ml.wikipedia.org/w/index.php?title=പിൻ_താഴ്വര_ദേശീയോദ്യാനം&oldid=1102258" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ