ഇന്ത്യയിലെ ദേശീയോദ്യാനങ്ങളുടെ പട്ടിക
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഇന്ത്യയിലെ ദേശീയോദ്യാനങ്ങൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വലയത്തിനുള്ളിൽ നിലവിൽ വന്ന വർഷവും വിസ്തീർണ്ണവും
- ഇന്ദിരാഗാന്ധി ദേശീയോദ്യാനം/ ആനമലൈ ദേശീയോദ്യാനം, കോയമ്പത്തൂർ ജില്ല, തമിഴ്നാട് (1989, 118 ച.കി.മീ)
- അൻഷി ദേശീയോദ്യാനം, ഉത്തരകന്നഡ ജില്ല, കർണാടക (1987, 250 ച.കി.മീ)
- ബാൽഭാക്രാം ദേശീയോദ്യാനം, പടിഞ്ഞാറൻ ഗാരോ - ഖാസി കുന്നുകൾ, മേഘാലയ (1986, 220 ച.കി.മീ)
- ബാന്ധവ്ഗഡ് ദേശീയോദ്യാനം, ഉമേറിയ - ജബൽപ്പൂർ ജില്ലകൾ, മധ്യപ്രദേശ് (1982, 450 ച.കി.മീ)
- ബന്ദിപ്പൂർ ദേശീയോദ്യാനം, മൈസൂർ ജില്ല, കർണ്ണാടക (1974, 880 ച.കി.മീ)
- ബന്നേർഖട്ട ദേശീയോദ്യാനം,ബാംഗ്ലൂർ ജില്ല, കർണ്ണാടക (1974, 104 ച. കി.മീ)
- ഭഗവാൻ മഹാവീർ ദേശീയോദ്യാനം, ഉത്തര ഗോവ ജില്ല, ഗോവ (1978, 107 ച.കി.മീ)
- ഭിട്ടാർ കാനിക ദേശീയോദ്യാനം, കേന്ദ്രപാറ ജില്ല, ഒറീസ (1988, 145 ച.കി.മീ)
- ബുക്സ ദേശീയോദ്യാനം, ജൽപായ്ഗുരി ജില്ല, പശ്ചിമ ബംഗാൾ (1992, 117 ച.കി.മീ)
- ഡച്ചിഗാം ദേശീയോദ്യാനം, ശ്രീനഗർ ജില്ല, ജമ്മു-കാശ്മീർ (1981, 141 ച.കി.മീ)
- കോർബെറ്റ് ദേശീയോദ്യാനം/രാംരംഗ ദേശീയോദ്യാനം/ ഹെയ്ലി ദേശീയോദ്യാനം, നൈനിറ്റാൾ - പൗഢി ഗഢ്വാൾ ജില്ലകൾ, ഉത്താരാഖണ്ഡ്, (1936, 523 ച.കി.മീ)
- ഡെസേർട്ട് ദേശീയോദ്യാനം, ജയ്സാൽമീർ - ബാർമീർ ജില്ലകൾ, രാജസ്ഥാർ (1980, 3162 ച.കി.മീ)
- ദുധ്വാ ദേശീയോദ്യാനം, ലഖിംപൂർഖേരി ജില്ല, ഉത്തർപ്രദേശ് (1977, 490 ച.കി.മീ)
- ഗംഗോത്രി ദേശീയോദ്യാനം, ഉത്തർ കാശി ജില്ല, ഉത്തരാഖണ്ഡ് (1989, 2400 ച.കി.മീ)
- ഗിർ ദേശീയോദ്യാനം, ജൂനാഗഢ് ജില്ല, ഗുജറാത്ത് (1975, 259 ച.കി.മീ)
- ഗ്രേറ്റ് ഹിമാലയൻ ദേശീയോദ്യാനം,/ജവഹർലാൽ നെഹ്റു ദേശീയോദ്യാനം, കുളു ജില്ല, ഹിമാചൽ പ്രദേശ് (1984, 765 ച.കി.മീ)
- ഹസാരിബാഗ് ദേശീയോദ്യാനം, ഹസാരിബാഗ് ജില്ല, ജാർഖണ്ഡ് (1976, 186 ച.കി.മീ)
- ഹെമിസ് ദേശീയോദ്യാനം, ലഡാക്ക് ജില്ല, ജമ്മു-കാശ്മീർ (1981, 4100 ച.കി.മീ)
- ഗ്വിൻഡി ദേശീയോദ്യാനം ചെന്നെ ജില്ല, തമിഴ്നാട് (1976, 2.82 ച.കി.മീ)
- ഇന്ദ്രാവതി ദേശീയോദ്യാനം, ബസ്തർ ജില്ല, ഛത്തീസ്ഗഢ് (1981, 1258 ച.കി.മീ)
- ഇന്താങ്കി ദേശീയോദ്യാനം, കോഹിമ ജില്ല, നാഗാലന്റ് (1993, 202 ച.കി.മീ)
- കാങ്കർവാലി ദേശീയോദ്യാനം, ബസ്തർ ജില്ല, ഛത്തീസ്ഗഢ് (1982, 200 ച.കി.മീ)
- കൻഹാ ദേശീയോദ്യാനം, മാണ്ട്ലാ - ബാലാഘട്ട് ജില്ലകൾ, മധ്യപ്രദേശ് (1955, 940 ച.കി.മീ)
- കാഞ്ചർജംഗ ദേശീയോദ്യാനം, വടക്കൻ സിക്കിം, സിക്കിം (1977, 1784 ച.കി.മീ)
- കാസിരംഗ ദേശീയോദ്യാനം, ഗോലഘട്ട് - നാഗോവൻ ജില്ലകൾ, അസം (1974, 471 ച.കി.മീ)
- കീബുൾ ലംജാവോ ദേശീയോദ്യാനം, ബിഷ്ണുപൂർ ജില്ല, മണിപ്പൂർ (1977, 40 ച.കി.മീ)
- കേവൽദേവ് ദേശീയോദ്യാനം ഭരത്പൂർ ജില്ല, രാജസ്ഥാൻ (1981, 29 ച.കി.മീ)
- മുതുമലൈ ദേശീയോദ്യാനം, നീലഗിരി ജില്ല, തമിഴ്നാട് (1990, 103 ച.കി.മീ)
- കുദ്രേമുഖ് ദേശീയോദ്യാനം, കർണ്ണാടക (1987, 600 ച.കി.മീ)
- മാധവ് ദേശീയോദ്യാനം, ശിവപുരി ജില്ല, മധ്യപ്രദേശ് (1959, 375 ച.കി.മീ)
- മാനസ് ദേശീയോദ്യാനം, അസം (1980)
- മറൈൻ ദേശീയോദ്യാനം, ഗൾഫ് ഓഫ് കച്ച്, ഗുജറാത്ത്, (1982, 295 ച.കി.മീ)
- മേൽഘട്ട് ദേശീയോദ്യാനം, അമരാവതി ജില്ല, മഹാരാഷ്ട്ര, (1987, 362. ച.കി.മീ)
- മൗണ്ട് ഹാരിയറ്റ് ദേശീയോദ്യാനം, ആന്റമാൻ, ആന്റബാൻ-നിക്കോബാർ ദ്വീപുകൾ (47 ച.കി.മീ)
- മറൈൻ ദേശീയോദ്യാനം, തെക്കൻ ആന്റമാൻ ജില്ല, ആന്റബാൻ-നിക്കോബാർ ദ്വീപുകൾ (1979, 281 ച.കി.മീ)
- സാഡിൽ പീക്ക് ദേശീയോദ്യാനം, ആന്റമാൻ, ആന്റബാൻ-നിക്കോബാർ ദ്വീപുകൾ (1987, 33 ച.കി.മീ)
- മൗളിങ് ദേശീയോദ്യാനം, അപ്പർ സിയാങ്ങ് ജില്ല, അരുണാചൽ പ്രദേശ് (1986, 483 ച.കി.മീ)
- നാംഡഭ ദേശീയോദ്യാനം, ചാങ്ലാങ് ജില്ല, അരുണാചൽ പ്രദേശ് (1983)
- നവി ഗാവോൺ ദേശീയോദ്യാനം, ഭണ്ഡാര - ഗോണിയ ജില്ലകൾ, മഹാരാഷ്ട്ര (1975, 134 ച.കി.മീ)
- നന്ദാദേവി ദേശീയോദ്യാനം, ചമോലി ജില്ല, ഉത്തരാഖണ്ഡ് (1982, 630 ച.കി.മീ)
- പലമാവു ദേശീയോദ്യാനം, പലമാവു ജില്ല, ജാർഖണ്ഡ് (1986, 728 ച.കി.മീ)
- നോക്രെക് ദേശീയോദ്യാനം, ഗാരോ കുന്നുകൾ, മേഘാലയ (1986, 728 ച.കി.മീ)
- പന്ന ദേശീയോദ്യാനം, പന്ന - ചതൽപൂർ ജില്ലകൾ, മധ്യപ്രദേശ് (1981, 543 ച.കി.മീ)
- പെഞ്ച് ദേശീയോദ്യാനം, സിയോണി-ഛിന്ത്വാര-നാഗ്പൂർ ജില്ലകൾ, മധ്യപ്രദേശ് & മഹാരാഷ്ട്ര (1975, 229 ച.കി.മീ.(മധ്യപ്രദേശ്) 256 ച.കി.മീ.(മഹാരാഷ്ട്ര))
- പിൻവാലി ദേശീയോദ്യാനം, ലാഹുൽ-സ്പിറ്റി ജില്ല, ഹിമാചൽ പ്രദേശ് (1987, 675 ച.കി.മീ)
- രാജാജി ദേശീയോദ്യാനം, ഹരിദ്വാർ-ഡെറാഡൂൺ-പൗഡി-ഗഡ്വാൾ ജില്ലകൾ, (1983, 820 ച.കി.മീ)
- രന്ധംബോർ ദേശീയോദ്യാനം, സവായ് മധോപൂർ ജില്ല, രാജസ്ഥാൻ (1980, 392 ച.കി.മീ)
- സഞ്ജയ് ദേശീയോദ്യാനം, സീധി ജില്ല, മധ്യപ്രദേശ് (1981, 467 ച.കി.മീ)
- സഞ്ജയ് ഗാന്ധി ദേശീയോദ്യാനം, താനെ-മുംബൈ-സബർബൻ ജില്ലകൾ, മധ്യപ്രദേശ് (1975, 87 ച.കി.മീ)
- സരിസ്ക ദേശീയോദ്യാനം, ആൽവാർ ജില്ല രാജസ്ഥാൻ (1992, 274 ച.കി.മീ)
- സത്പുര ദേശീയോദ്യാനം, പച്ച്മടി, മധ്യപ്രദേശ് (1981, 587 കി.മീ)
- സിൻഗാലില ദേശീയോദ്യാനം, ഡാർജിലിങ്ങ് ജില്ല, പശ്ചിമ ബംഗാൾ (1986, 79 ച.കി.മീ)
- സിരോഹി ദേശീയോദ്യാനം, മണിപ്പൂർ (1982, 42 ച.കി.മീ)
- സിംലിപാൽ ദേശീയോദ്യാനം, മയൂർഭഞ്ച് ജില്ല, ഒറീസ (1980, 845 ച.കി.മീ)
- ശ്രീ വെങ്കടേശ്വര ദേശീയോദ്യാനം, ചിറ്റൂർ-കഡപ്പ ജില്ലകൾ, ആന്ധ്രാപ്രദേശ് (1989, 353 ച.കി.മീ)
- സുന്ദർബൻ ദേശീയോദ്യാനം, പശ്ചിമ ബംഗാൾ (1984, 1330 ച.കി.മീ)
- സുൽത്താൻപൂർ ദേശീയോദ്യാനം, ഗുർഗാവോൺ ജില്ല, ഹരിയാന (1989, 1.43 ച.കി.മീ)
- തഡോബ ദേശീയോദ്യാനം, ചന്ദ്രാപൂർ ജില്ല, മഹാരാഷ്ട്ര (1955, 117 ച.കി.മീ)
- വാലി ഓഫ് ഫ്ലവേഴ്സ് ദേശീയോദ്യാനം, ചമോല ജില്ല, ഉത്താരാഖണ്ഡ് (1982, 89 ച.കി.മീ)
- വാല്മീകി ദേശീയോദ്യാനം, വെസ്റ്റ് ചമ്പാരൻ ജില്ല, ബീഹാർ (1989, 335.65 ച.കി.മീ)
- വൻ-വിഹാർ ദേശീയോദ്യാനം, ഭോപ്പാൽ ജില്ല, മധ്യപ്രദേശ്, (1979, 4.45 ച.കി.മീ)
- വേലവധാർ ദേശീയോദ്യാനം, ഭാവ്നഗർ ജില്ല, ഗുജറാത്ത് (1976, 35 ച.കി.മീ)
- കിസ്ത്വാർ ദേശീയോദ്യാനം, ദോഡ ജില്ല, ജമ്മുകാശ്മീർ (1981, 400 ച.കി.മീ)
- ബൻസ്ദ ദേശീയോദ്യാനം, വൽസാദ് ജില്ല ഗുജറാത്ത് (1979, 24 ച.കി.മീ)
- നോറ വാലി ദേശീയോദ്യാനം, ഡാർജിലിങ്ങ് ജില്ല, പശ്ചിമ ബംഗാൾ (1986, 88 ച. കി.മീ)
- ഗോവിന്ദ് ദേശീയോദ്യാനം, ഉത്തർകാശി ജില്ല, ഉത്തരാഖണ്ഡ് (1990, 472 ച.കി.മീ) [1] [2] [3]
[തിരുത്തുക] അവലംബം
- ↑ http://www.indianwildlifeportal.com/national-parks/
- ↑ http://www.wild-india.com/NationalParksIndia/
- ↑ http://www.hampi.in/national-parks-in-india.shtml