ഗിണ്ടി ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഗ്വിൻഡി ദേശീയോദ്യാനം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

തമിഴ്നാടിന്റെ തലസ്ഥാനമായ ചെന്നൈയിൽ സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനമാണ് ഗിൻഡി ദേശീയോദ്യാനം. ഇന്ത്യയിലെ മറ്റ് ദേശീയോദ്യാനങ്ങളിൽ നിന്നും വ്യത്യസ്തമായ നഗരഹൃദയത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഉദ്യാനമാണ് ഗിൻഡി. 1976-ലാണ് ഇത് നിലവിൽ വന്നത്. ഇതിനോട് ചേർന്ന് ഒരു മൃഗശാലയും പാമ്പു വളർത്തൽ കേന്ദ്രവും പ്രവർത്തിക്കുന്നു.

ഭൂപ്രകൃതി[തിരുത്തുക]

വെറും 2.82 ചതുരശ്ര കിലോമീറ്റർ മാത്രമാണ് ഉദ്യാനത്തിന്റെ വിസ്തൃതി.

ജന്തുജാലങ്ങൾ[തിരുത്തുക]

കൃഷ്നമൃഗം, പുള്ളിമാൻ, ഉറുമ്പുതീനി തുടങ്ങിയവയാണ് ഇവിടെ കാണപ്പെടുന്ന പ്രധാന ജന്തുക്കൾ. ബുൾബുൾ, ബാബ്ലർ, മൈന തുടങ്ങിയ പക്ഷികളും ധാരാളമായുണ്ട്.

"http://ml.wikipedia.org/w/index.php?title=ഗിണ്ടി_ദേശീയോദ്യാനം&oldid=1983501" എന്ന താളിൽനിന്നു ശേഖരിച്ചത്