വേലവധാർ ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Blackbuck National Park, Velavadar
Map Guj Nat Parks Sanctuary.png
Location Map
സ്ഥാനം ഭാവ് നഗർ ജില്ല, ഗുജറാത്ത്‌, ഇന്ത്യ
നിർദ്ദേശാങ്കങ്ങൾ 22°02′N 72°03′E / 22.033°N 72.050°E / 22.033; 72.050Coordinates: 22°02′N 72°03′E / 22.033°N 72.050°E / 22.033; 72.050
ചുറ്റളവ് 34.08 km²
സ്ഥാപിതം 1976
ഭരണവ്യവസ്ഥ Forest Department of Gujarat

ഗുജറാത്ത് സംസ്ഥാനത്തിലെ ഭാവ് നഗർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനമാണ് വേലവധാർ ദേശീയോദ്യാനം. 1976-ലാണ് ഈ ഉദ്യാനം നിലവിൽ വന്നത്.

ഭൂപ്രകൃതി[തിരുത്തുക]

ഉദ്യാനത്തിന്റെ വിസ്തൃതി 35 ചതുരശ്ര കിലോമീറ്ററാണ്. മുൾച്ചെടിക്കാടുകളും പുൽമേടുകളും നിറഞ്ഞതാണ് ഇവിടുത്തെ പ്രകൃതി.

ജന്തുജാലങ്ങൾ[തിരുത്തുക]

കൃഷ്ണമൃഗങ്ങളെ സംരക്ഷിക്കുന്നതിനായാണ് ഈ ദേശീയോദ്യാനം രൂപവത്കരിച്ചത്.

"http://ml.wikipedia.org/w/index.php?title=വേലവധാർ_ദേശീയോദ്യാനം&oldid=1703819" എന്ന താളിൽനിന്നു ശേഖരിച്ചത്