വാല്മീകി ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ബീഹാർ സംസ്ഥാനത്തിലെ പടിഞ്ഞാറൻ ചമ്പാരൻ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു ദേശീയോദ്യാനമാണ് വാല്മീകി ദേശീയോദ്യാനം. 1989-ലാണ് ഇത് ദേശീയോദ്യാനമായി പ്രഖ്യാപിക്കപ്പെട്ടത്.

[തിരുത്തുക] ഭൂപ്രകൃതി

ഉദ്യാനത്തിന്റെ വിസ്തൃതി 336 ചതുരശ്ര കിലോമീറ്ററാണ്. ഇലപൊഴിയും വനങ്ങളും നദീതീര നദികളും പുൽമേടുകളും ചേർന്ന പ്രകൃതിയാണ് ഇവിടുത്തേത്.

[തിരുത്തുക] ജന്തുജാലങ്ങൾ

പുള്ളിമാൻ, സാംബർ, സ്ലോത്ത് ബെയർ എന്നീ ജീവികളെ ഇവിടെ ധാരാളമായി കാണാം.

"http://ml.wikipedia.org/w/index.php?title=വാല്മീകി_ദേശീയോദ്യാനം&oldid=1304438" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ