മൗളിങ് ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അരുണാചൽ പ്രദേശ് സംസ്ഥാനത്തിലെ അപ്പർ സിയാങ് ജില്ലയിലാണ് മൗളിങ് ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത്. 1986-ലാണ് ഈ പ്രദേശം ദേശീയോദ്യാനമായി പ്രഖ്യാപിക്കപ്പെട്ടത്.

[തിരുത്തുക] ഭൂപ്രകൃതി

ഹിമാലയ പ്രദേശത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. 483 ചതുരശ്ര കിലോമീറ്ററാണ് വിസ്തൃതി.

[തിരുത്തുക] ജന്തുജാലങ്ങൾ

റെഡ് പാണ്ട, ടാകിൻ, അസാമീസ് മക്കാക്ക്, കസ്തൂരിമാൻ, പറക്കും അണ്ണാന്‍, ക്ലൗഡഡ് ലെപ്പേർഡ്, ഘൊരാൽ തുടങ്ങിയവയുടെ ആവാസകേന്ദ്രമാണിവിടം.


"http://ml.wikipedia.org/w/index.php?title=മൗളിങ്_ദേശീയോദ്യാനം&oldid=1102271" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ