കാസിരംഗ ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കാസിരംഗ ദേശീയോദ്യാനം

কাজিৰঙা ৰাষ্ট্ৰীয় উদ্যান

—  national park  —
Grasslands of Kaziranga National Park
കാസിരംഗ ദേശീയോദ്യാനം
Location of കാസിരംഗ ദേശീയോദ്യാനം
in Assam
Coordinates 26°40′00″N 93°21′00″E / 26.66667°N 93.35000°E / 26.66667; 93.35000Coordinates: 26°40′00″N 93°21′00″E / 26.66667°N 93.35000°E / 26.66667; 93.35000
രാജ്യം India
State Assam
ജില്ല(കൾ)   Golaghat, Nagaon
Established 1974
Nearest city Golaghat
Time zone IST (UTC+05:30)
Area

Elevation

430 square കിലോmetre (170 ച മൈ)

80 മീറ്റർ (260 അടി)

Climate

Precipitation
Temperature
• Summer
• Winter


     2,220 മി.മീ (87 ഇഞ്ച്)

     37 °C (99 °F)
     5 °C (41 °F)

Visitation 5,228[1] (2005–06)
Governing body Government of India, Government of Assam
Website www.kaziranga-national-park.com
Kaziranga National Park*
യുനെസ്കോ ലോക പൈതൃക സ്ഥാനം
രാജ്യം  ഇന്ത്യ
തരം Natural
മാനദണ്ഡം ix, x
അവലംബം 337
മേഖല South Asia
യുനെസ്കോ രേഖപ്പെടുത്തൽ ചരിത്രം
രേഖപ്പെടുത്തിയത് 1985  (9 -ആമത് സമ്മേളനം)
* ലോകപൈതൃകപ്പട്ടികയിൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രകാരമുള്ള പേര്.
യുനെസ്കോ വിഭജിച്ചിരിക്കുന്നതു പ്രകാരമുള്ള മേഖല.

അസം സംസ്ഥാനത്തിലെ ഗോലഘട്ട്, നാഗോവൻ ജില്ലകളിലായി സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനമാണ് കാസിരംഗ ദേശീയോദ്യാനം. 1974-ൽ രൂപീകൃതമായി. വംശനാശ ഭീഷണി നേരിടുന്ന ഒറ്റക്കൊമ്പൻ കാണ്ടാമൃഗത്തിന്റെ വാസസ്ഥലം എന്ന നിലയിൽ കാസിരംഗ ലോകപ്രസിദ്ധമാണ്.

ഭൂപ്രകൃതി[തിരുത്തുക]

471 ചതുരശ്ര കിലോമീറ്ററാണ് ഇതിന്റെ വിസ്തൃതി. നിത്യഹരിത വനമേഖലയാണിത്. ചതുപ്പു നിലങ്ങളും പുൽമേടുകളും ഇവിടെ ധാരാളമായുണ്ട്.

ജന്തുജാലങ്ങൾ[തിരുത്തുക]

കാണ്ടാമൃഗത്തെ കൂടാതെ കാട്ടുപോത്ത്, തൊപ്പിക്കാരൻ ലംഗൂർ, നീണ്ട കൈകളുള്ള ഹൂലോക്ക് ഗിബ്ബൺ എന്ന കുരങ്ങ്, ആന, കടുവ, ഗംഗാ ഡോൾഫിൻ, ഗൗർ, സംഭാർ എന്നീ മൃഗങ്ങളെയും ഇവിറ്റെ കാണാം.

അവലംബം[തിരുത്തുക]

  1. "Golaghat district Profile". Golaghat District Administration. ശേഖരിച്ചത് 2008-08-23. [പ്രവർത്തിക്കാത്ത കണ്ണി]
"http://ml.wikipedia.org/w/index.php?title=കാസിരംഗ_ദേശീയോദ്യാനം&oldid=1703784" എന്ന താളിൽനിന്നു ശേഖരിച്ചത്