കാട്ടുപോത്ത്
| ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകളെ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
| കാട്ടുപോത്ത് | |
|---|---|
| Bos gaurus in captivity | |
| പരിപാലന സ്ഥിതി | |
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Animalia |
| ഫൈലം: | കോർഡേറ്റ |
| ക്ലാസ്സ്: | സസ്തനി |
| നിര: | Artiodactyla |
| കുടുംബം: | Bovidae |
| ഉപകുടുംബം: | Bovinae |
| ജനുസ്സ്: | Bos |
| വർഗ്ഗം: | B. gaurus |
| ശാസ്ത്രീയ നാമം | |
| Bos gaurus Smith, 1827 |
|
| Synonyms | |
|
Bos gour Hardwicke, 1827 |
|
ദക്ഷിണേഷ്യയിലും തെക്കുകിഴക്കൻ ഏഷ്യയിലും കാണപ്പെടുന്ന വന്യജീവിയാണ് കാട്ടുപോത്ത് (gaur, Bos gaurus) ) കേരളത്തിലെ വനങ്ങളിലും ഇവയുണ്ട്. പശുകുടുംബത്തിലെ ഏറ്റവും വലിയ ജീവിയാണ് കാട്ടുപോത്ത്. അർധചന്ദ്രാകൃതിയുള്ള കൊമ്പുകൾ ഉള്ള ഇവ കേരളത്തിൽ പറമ്പിക്കുളം വനങ്ങളിലാണ് കൂടുതൽ കാണപ്പെടുന്നത്. ഇതിന്റെ എണ്ണത്തിൽ വളരെയധികം കുറവു വന്നതു കൊണ്ട് ഐ.യു.സി.എൻ ( IUCN) പുറത്തിറക്കിയിട്ടുള്ള ചുവന്ന ലിസ്റ്റിൽ 1986 മുതൽ ഈ വർഗ്ഗം ഉൾപ്പെടുന്നു. ഈ വർഗ്ഗത്തിന്റെ മൂന്ന് തലമുറകളിലായി 70% ത്തോളം എണ്ണത്തിൽ കുറവു വന്നതായി കണക്കാക്കുന്നു. [1] കന്നുകാലി വിഭാഗത്തിൽ ഏറ്റവും വലുതാണ് കാട്ടുപോത്ത്. ഇത് ആഫ്രിക്കൻ ബഫ്ഫലോയേക്കാളും വലുതാണ്. മലയൻ കാട്ടുപോത്ത് സെലഡാംഗ് (seladang) എന്നും ബർമ്മൻ കാട്ടുപോത്ത് പ്യോംഗ് (pyoung) എന്നും അറിയപ്പെടുന്നു. [2]
[തിരുത്തുക] അവലംബം
- ↑ 1.0 1.1 "Bos gaurus". IUCN Red List of Threatened Species. Version 2010.4. International Union for Conservation of Nature. 2008. http://www.iucnredlist.org/apps/redlist/details/2891.
- ↑ Hubback, T. R. (1937) The Malayan gaur or seladang. Journal of Mammalogy 18: 267–279
[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ
ഈ ലേഖനവുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്
- Video of tigers and gaurs
- Video of gaur
- ARKive: images and movies of the gaur (Bos frontalis)
- Images of Indian gaur
- Gaur in Bandhipur