മിഥുൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Gayal
A Gayal bull in Bangladesh
പരിപാലന സ്ഥിതി
Domesticated
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
ക്ലാസ്സ്‌: Mammalia
നിര: Artiodactyla
കുടുംബം: Bovidae
ഉപകുടുംബം: Bovinae
ജനുസ്സ്: Bos
വർഗ്ഗം: B. frontalis
ശാസ്ത്രീയ നാമം
Bos frontalis
Lambert, 1804

ഏകദേശം 8000 വർഷങ്ങൾക്കു മുമ്പ് വടക്കുകിഴക്കൻ ഇന്ത്യക്കാർ ഇണക്കി വളർത്തിയ കാട്ടുപോത്തിന്റെ (Gaur ) സങ്കരയിനമാണ് മിഥുൻ . ഇരുണ്ട നിറമുള്ള ശരീരത്തിലെ പിങ്കുപാടുകളാണ് കട്ടുപോതിൽ നിന്നും ഇതിനെ തിരിച്ചറിയാൻ സഹായിക്കുന്നത് . മിഥുൻ വളർത്തൽ അരുണാചൽ പ്രദേശുകാരുടെ ഒരു പ്രധാന വരുമാനമാർഗ്ഗമാണ്. ഒരാൾ വളർത്തുന്ന മിഥുനുകളുടെ എണ്ണം അയാളുടെ സമ്പാദ്യത്തിന്റെ പ്രതീകമായി കരുതപ്പെടുന്നു . നാഗാലാ‌‍ൻഡ് ,അരുണാചൽ പ്രദേശ്‌ സംസ്ഥാനങ്ങളുടെ സംസ്ഥാനമൃഗം മിഥുൻ തന്നെയാണ്.

"http://ml.wikipedia.org/w/index.php?title=മിഥുൻ&oldid=1699969" എന്ന താളിൽനിന്നു ശേഖരിച്ചത്