വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
|
|
ഈ ലേഖനം പ്രതിപാദ്യ വിഷയത്തെക്കുറിച്ച് പ്രാഥമികവിവരങ്ങൾ പോലും നൽകാത്ത ഒറ്റവരി ലേഖനമായി 2010 നവംബർ മുതൽ തുടരുന്നു. കൂടുതൽ വിവരങ്ങൾ ചേർത്ത് ഈ ലേഖനത്തെ വികസിപ്പിക്കാൻ സഹകരിക്കുക. |
അക്ഷാംശവും രേഖാംശവും: 9°50′52″N 76°56′32″E / 9.84778°N 76.94222°E / 9.84778; 76.94222
ഇടുക്കി ജില്ലയുടെ ആസ്ഥാനമാണ് പൈനാവ്. ഇടുക്കി കളക്ട്രേറ്റ് ഇവിടെ കുയിലിമലയിൽ സ്ഥിതി ചെയ്യുന്നു.ജില്ലാ ആസ്ഥാനം ജില്ലയുടെ തന്നെ പേരിൽ അറിയപ്പെടാത്ത കേരളത്തിലെ രണ്ടു ജില്ലകളിൽ ഒന്നിൻറെ ആസ്ഥാനമാണ് പൈനാവ്. വയനാട് ജില്ലയുടെ ആസ്ഥാനമായ കല്പറ്റ ആണ് രണ്ടാമത്തേത്. ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ ചെറുതോണി അണക്കെട്ട് , ഇടുക്കി അണക്കെട്ട് എന്നിവ പൈനാവിനടുത്തായി സ്ഥിതി ചെയ്യുന്നു. പൈനാവിന്റെ ഏറ്റവും അടുത്തുള്ള പട്ടണമാണ് ചെറുതോണി.