മ്ലാവ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| മ്ലാവ് Sambar |
|
|---|---|
| പരിപാലന സ്ഥിതി | |
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Animalia |
| ഫൈലം: | Chordata |
| ക്ലാസ്സ്: | Mammalia |
| നിര: | Artiodactyla |
| ഉപനിര: | Ruminantia |
| കുടുംബം: | Cervidae |
| ഉപകുടുംബം: | Cervinae |
| ജനുസ്സ്: | Rusa |
| വർഗ്ഗം: | R. unicolor |
| ശാസ്ത്രീയ നാമം | |
| Rusa unicolor (Kerr, 1792) |
|
| പര്യായങ്ങൾ | |
|
|
ഇന്ത്യയിൽ പൊതുവെ കാണപ്പെടുന്ന മാൻ വർഗ്ഗത്തിൽ പെടുന്ന സസ്തനമാണ് മ്ലാവ്(Sambar). ഇവക്ക് തവിട്ടുനിറമാണ് ഉള്ളത്. പൂർണ്ണവളർച്ചയെത്തിയ മ്ലാവിന് 102 മുതൽ 160 സെന്റീമീറ്റർ (40 മുതൽ 63 ഇഞ്ച്) വരെ ഉയരവും 272 കിലോഗ്രാം (600 പൗണ്ട്) ഭാരവും ഉണ്ടാകാറുണ്ട് [അവലംബം ആവശ്യമാണ്]. ആൺ മ്ലാവിന് വളഞ്ഞ ശിഖരങ്ങൾ ഉള്ള കൊമ്പുകളാണ് ഉള്ളത്. ഇവ മരങ്ങൾ തിങ്ങിനിറഞ്ഞ സ്ഥലങ്ങളിലാണ് കാണപ്പെടാറ്. പരിപൂർണ്ണ സസ്യഭോജികളായ ഇവയുടെ ഭക്ഷണം പുല്ലുകളും, മുള, മരത്തൊലി എന്നിവയാണ്. ഇവകൂട്ടം കൂടി ജീവിക്കുന്ന വർഗ്ഗമാണ്. കേരളത്തിലെ വനങ്ങളിൽ സജീവസാനിധ്യം ഉള്ള ജീവിയാണ് മ്ലാവ്.
ഉള്ളടക്കം |
പ്രത്യുത്‍പ്പാദനം[തിരുത്തുക]
ഇണച്ചേരൽ[തിരുത്തുക]
നവംബർ-ഡിസംബർ മാസങ്ങളിൽ ആണ് ഇവ ഇണചേരുക [അവലംബം ആവശ്യമാണ്].
അവാലംബം[തിരുത്തുക]
- ↑ Timmins, R.J., Steinmetz, R., Sagar Baral, H., Samba Kumar, N., Duckworth, J.W., Anwarul Islam, Md., Giman, B., Hedges, S., Lynam, A.J., Fellowes, J., Chan, B.P.L. & Evans. (2008). Rusa unicolor. 2008 IUCN Red List of Threatened Species. IUCN 2008. Retrieved on 12 December 2010.
മറ്റ് കണ്ണികൾ[തിരുത്തുക]
വിക്കിമീഡിയ കോമൺസിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്