സുന്ദര്‍ബന്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ദി സുന്ദര്‍ബന്‍സ്* | |
|---|---|
| യുനെസ്കോ ലോക പൈതൃക സ്മാരകം | |
|
|
|
| രാജ്യം കക്ഷി | ബംഗ്ലാദേശ്, പശ്ചിമ ബംഗാള്‍ (ഇന്ത്യ) |
| തരം | പ്രകൃത്യാ ഉള്ളത് |
| മാനദണ്ഡം | ix, x |
| അവലംബം | 798 |
| മേഖല† | ഏഷ്യാ-പസിഫിക് |
| Inscription History | |
| Inscription | 1997 (21ആമത്തെ Session) |
| * Name as inscribed on World Heritage List. † Region as classified by UNESCO. |
|
ലോകത്തിലെ ഏറ്റവും വലിയ കണ്ടല്‍വനമാണ് സുന്ദര്‍ബന്‍ ഡെല്‍റ്റ അഥവാ സുന്ദര്‍വനങ്ങള്‍(ബംഗാളി: সুন্দরবন സുന്ദര്‍ബൊന്‍). ഗംഗ, ബ്രഹ്മപുത്ര നദികളുടെ അഴിമുഖത്ത്, പശ്ചിമബംഗാളിലും ബംഗ്ലാദേശിലുമായി ഇതു പരന്നു കിടക്കുന്നു. സുന്ദരി എന്നു പ്രസിദ്ധമായ ഒരിനം കണ്ടല്‍ വനങ്ങള്‍ വളരുന്നതിനാലാണ് സുന്ദര്‍ വനങ്ങള്‍ എന്ന പേരു ലഭിച്ചത്. യുനെസ്കോയുടെ ലോക പൈതൃക പട്ടികയില്‍ സുന്ദര്‍ വനം ഇടം നേടിയിട്ടുണ്ട്.

