"കാരാപ്പുഴ അണക്കെട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
No edit summary |
||
വരി 34: | വരി 34: | ||
|extra= '''കാരാപ്പുഴ ജലസേചന പദ്ധതി''' |
|extra= '''കാരാപ്പുഴ ജലസേചന പദ്ധതി''' |
||
}} |
}} |
||
[[കേരളം|കേരളത്തിലെ]] [[വയനാട് ജില്ല|വയനാട് ജില്ലയിലെ]] [[മുട്ടിൽ ഗ്രാമപഞ്ചായത്ത്|മുട്ടിൽ ഗ്രാമപഞ്ചായത്തിലെ]] കാരാപ്പുഴ വില്ലേജിൽ [[കാരാപ്പുഴ|കാരാപ്പുഴയിൽ]] നിർമ്മിച്ചിരിക്കുന്ന ഒരു [[അണക്കെട്ട്|അണക്കെട്ടാണ്]] '''കാരാപ്പുഴ അണക്കെട്ട്''''''<ref>{{Citeweb|url=http://59.179.19.250/wrpinfo/index.php?title=Karapuzha(Id)_Dam_D03163|title=Karapuzha(Id) Dam D03163-|website=www.india-wris.nrsc.gov.in5}}</ref> |
[[കേരളം|കേരളത്തിലെ]] [[വയനാട് ജില്ല|വയനാട് ജില്ലയിലെ]] [[മുട്ടിൽ ഗ്രാമപഞ്ചായത്ത്|മുട്ടിൽ ഗ്രാമപഞ്ചായത്തിലെ]] കാരാപ്പുഴ വില്ലേജിൽ [[കാരാപ്പുഴ|കാരാപ്പുഴയിൽ]] നിർമ്മിച്ചിരിക്കുന്ന ഒരു [[അണക്കെട്ട്|അണക്കെട്ടാണ്]] '''കാരാപ്പുഴ അണക്കെട്ട്''''''<ref>{{Citeweb|url=http://59.179.19.250/wrpinfo/index.php?title=Karapuzha(Id)_Dam_D03163|title=Karapuzha(Id) Dam D03163-|website=www.india-wris.nrsc.gov.in5}}</ref>.'' പ്രധാനമായും ജലസേചനത്തിനായുള്ള ഒരു അണക്കെട്ടാണിത് ('''കാരാപ്പുഴ ജലസേചന പദ്ധതി)'''<ref>{{Citeweb|url=http://59.179.19.250/wrpinfo/index.php?title=Karapuzha_Medium_Irrigation_Project_JI02692|title=Karapuzha Medium Irrigation Project JI02692-|website=www.india-wris.nrsc.gov.in}}</ref> . ഏകദേശം 63 കി.മി. ചുറ്റളവാണ് ഇതിന്റെ ക്യാച്ച്മെന്റ് വിസ്തീർണ്ണം (catchment area). [[കൽപ്പറ്റ|കല്പറ്റയിൽ]] നിന്നും 20 കിലോമീറ്ററും [[ബത്തേരി|ബത്തേരിയിൽ]] നിന്ന് 25 കിലോമീറ്ററും ആണ് ഇവിടെയ്ക്കുള്ള ദൂരം. ദേശീയപാത 212 - ലുള്ള കാക്കവയലിൽ നിന്നും 8 കിലോമീർ ദൂരെയായാണ് അണക്കെട്ട് സ്ഥിതി ചെയ്യുന്നത്<ref>{{cite web|url=http://www.yaatrika.com/yaatrika/destinations/india/kerala/wayanad/karapuzha-dam|title=yatrika reference|accessdate=2009-08-15}}</ref>. ജില്ലയിലെ മറ്റൊരു വിനോദസഞ്ചാര കേന്ദ്രമായ [[ഇടക്കൽ ഗുഹ|എടയ്ക്കൽ ഗുഹയിലേക്ക്]] അണക്കെട്ടിൽ നിന്നും നിന്നും 5 കിലോമീറ്ററാണ് ദൂരം. |
||
== ചിത്രശാല == |
== ചിത്രശാല == |
06:35, 1 ജൂലൈ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കാരാപ്പുഴ അണക്കെട്ട് | |
അണക്കെട്ടിലെ ഒരു ദൃശ്യം | |
നദി | കാരാപ്പുഴ |
---|---|
Creates | കാരാപ്പുഴ റിസർവോയർ |
സ്ഥിതി ചെയ്യുന്നത് | കാക്കവയൽ, വയനാട്, കേരളം, ഇന്ത്യ |
പരിപാലിക്കുന്നത് | കേരള സംസ്ഥാന ജലസേചന വകുപ്പ് |
നീളം | 625 m |
ഉയരം | 28 m |
തുറന്നു കൊടുത്ത തീയതി | 2004 |
ഭൂമിശാസ്ത്രപരമായ വിവരങ്ങൾ | |
Coordinates | 11°37′3.2″N 76°10′25″E / 11.617556°N 76.17361°E |
കാരാപ്പുഴ ജലസേചന പദ്ധതി |
കേരളത്തിലെ വയനാട് ജില്ലയിലെ മുട്ടിൽ ഗ്രാമപഞ്ചായത്തിലെ കാരാപ്പുഴ വില്ലേജിൽ കാരാപ്പുഴയിൽ നിർമ്മിച്ചിരിക്കുന്ന ഒരു അണക്കെട്ടാണ് കാരാപ്പുഴ അണക്കെട്ട്'[1]. പ്രധാനമായും ജലസേചനത്തിനായുള്ള ഒരു അണക്കെട്ടാണിത് (കാരാപ്പുഴ ജലസേചന പദ്ധതി)[2] . ഏകദേശം 63 കി.മി. ചുറ്റളവാണ് ഇതിന്റെ ക്യാച്ച്മെന്റ് വിസ്തീർണ്ണം (catchment area). കല്പറ്റയിൽ നിന്നും 20 കിലോമീറ്ററും ബത്തേരിയിൽ നിന്ന് 25 കിലോമീറ്ററും ആണ് ഇവിടെയ്ക്കുള്ള ദൂരം. ദേശീയപാത 212 - ലുള്ള കാക്കവയലിൽ നിന്നും 8 കിലോമീർ ദൂരെയായാണ് അണക്കെട്ട് സ്ഥിതി ചെയ്യുന്നത്[3]. ജില്ലയിലെ മറ്റൊരു വിനോദസഞ്ചാര കേന്ദ്രമായ എടയ്ക്കൽ ഗുഹയിലേക്ക് അണക്കെട്ടിൽ നിന്നും നിന്നും 5 കിലോമീറ്ററാണ് ദൂരം.
ചിത്രശാല
കൂടുതൽ കാണുക
അവലംബം
- ↑ "Karapuzha(Id) Dam D03163-". www.india-wris.nrsc.gov.in5.
- ↑ "Karapuzha Medium Irrigation Project JI02692-". www.india-wris.nrsc.gov.in.
- ↑ "yatrika reference". Retrieved 2009-08-15.
Karapuzha Dam എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.