"മീങ്കര അണക്കെട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
No edit summary
വരി 33: വരി 33:
|extra=[[ഭാരതപ്പുഴയിലെ ജലസേചനപദ്ധതികൾ|ഗായത്രി ജലസേചന പദ്ധതി]]
|extra=[[ഭാരതപ്പുഴയിലെ ജലസേചനപദ്ധതികൾ|ഗായത്രി ജലസേചന പദ്ധതി]]
}}
}}
[[കേരളം|കേരള]]<nowiki/>ത്തിലെ [[പാലക്കാട് ജില്ല]]<nowiki/>യിൽ [[കൊല്ലങ്കോട് ഗ്രാമപഞ്ചായത്ത്|കൊല്ലങ്കോടി]]<nowiki/>ന്‌ സമീപം [[മുതലമട ഗ്രാമപഞ്ചായത്ത്|മുതലമട]] ഗ്രാമപഞ്ചായത്തിലെ മുതലമടയിൽ  [[ഭാരതപ്പുഴ|ഭാരതപുഴ]]<nowiki/>യുടെ പോഷകനദിയായ [[ഗായത്രിപ്പുഴ]]<nowiki/>യുടെ കൈവഴിയായ [[മീങ്കാരപ്പുഴ]]<nowiki/>യിൽ നിർമിച്ച അണക്കെട്ടാണ് ''' മീങ്കര അണക്കെട്ട്'''<ref>{{Citeweb|url=http://india-wris.nrsc.gov.in/wrpinfo/index.php?title=Meenkara(Gayathri_Stage_I)(Id)_Dam_D03084|title=Meenkara (Gayathri Stage II)(Id) Dam D03084 -|website=www.india-wris.nrsc.gov.in|language=en|access-date=2018-09-25}}</ref> .  [[ഭാരതപ്പുഴയിലെ ജലസേചനപദ്ധതികൾ|ഗായത്രി ജലസേചനപദ്ധതി]] <ref>{{Citeweb|url=http://india-wris.nrsc.gov.in/wrpinfo/index.php?title=Gayathri_Medium_Irrigation_Project_JI02686|title=Gayathri Medium Irrigation_Project JI02686-|website=www.india-wris.nrsc.gov.in|language=en|access-date=2018-09-25}}</ref> ,<ref>{{Citeweb|url= http://www.idrb.kerala.gov.in/idrb/irrigation_html/dam_fetch.php?dc=16|title= MEENKARA IRRIGATION PROJECT-|website= www.idrb.kerala.gov.in }}</ref> യുടെ ഭാഗമായാണ് ഇത് നിർമിച്ചിട്ടുള്ളത് .
[[കേരളം|കേരള]]<nowiki/>ത്തിലെ [[പാലക്കാട് ജില്ല]]<nowiki/>യിൽ [[കൊല്ലങ്കോട് ഗ്രാമപഞ്ചായത്ത്|കൊല്ലങ്കോടി]]<nowiki/>ന്‌ സമീപം [[മുതലമട ഗ്രാമപഞ്ചായത്ത്|മുതലമട]] ഗ്രാമപഞ്ചായത്തിലെ മുതലമടയിൽ  [[ഭാരതപ്പുഴ|ഭാരതപുഴ]]<nowiki/>യുടെ പോഷകനദിയായ [[ഗായത്രിപ്പുഴ]]<nowiki/>യുടെ കൈവഴിയായ [[മീങ്കാരപ്പുഴ]]<nowiki/>യിൽ നിർമിച്ച അണക്കെട്ടാണ് ''' മീങ്കര അണക്കെട്ട്'''<ref>{{Citeweb|url=http://59.179.19.250/wrpinfo/index.php?title=Meenkara(Gayathri_Stage_I)(Id)_Dam_D03084|title=Meenkara (Gayathri Stage II)(Id) Dam D03084 -|website=www.india-wris.nrsc.gov.in}}</ref> .  [[ഭാരതപ്പുഴയിലെ ജലസേചനപദ്ധതികൾ|ഗായത്രി ജലസേചനപദ്ധതി]] <ref>{{Citeweb|url=http://59.179.19.250/wrpinfo/index.php?title=Gayathri_Medium_Irrigation_Project_JI02686|title=Gayathri Medium Irrigation_Project JI02686-|website=www.india-wris.nrsc.gov.in}}</ref> ,<ref>{{Citeweb|url= http://www.idrb.kerala.gov.in/idrb/irrigation_html/dam_fetch.php?dc=16|title= MEENKARA IRRIGATION PROJECT-|website= www.idrb.kerala.gov.in }}</ref> യുടെ ഭാഗമായാണ് ഇത് നിർമിച്ചിട്ടുള്ളത് .


[[പാലക്കാട്]] ജില്ലയിലെ കൃഷിക്കും കുടിവെള്ളത്തിനുമായാണ് ജലസേചനപദ്ധതി തയ്യാറാക്കിയിരിക്കുന്നത്. [[പാലക്കാട്]] ജില്ലയിലെ [[ചിറ്റൂർ]], [[നെന്മാറ]], [[ആലത്തൂർ]], [[തൃശ്ശൂർ]] ജില്ലയിലെ [[വടക്കാഞ്ചേരി]] തുടങ്ങിയ സ്ഥലങ്ങളിലുള്ള കൃഷിസ്ഥലങ്ങൾക്കാണ് ഈ ജലസേചന പദ്ധതിമൂലം പ്രയോജനം ലഭിക്കുന്നു.
[[പാലക്കാട്]] ജില്ലയിലെ കൃഷിക്കും കുടിവെള്ളത്തിനുമായാണ് ജലസേചനപദ്ധതി തയ്യാറാക്കിയിരിക്കുന്നത്. [[പാലക്കാട്]] ജില്ലയിലെ [[ചിറ്റൂർ]], [[നെന്മാറ]], [[ആലത്തൂർ]], [[തൃശ്ശൂർ]] ജില്ലയിലെ [[വടക്കാഞ്ചേരി]] തുടങ്ങിയ സ്ഥലങ്ങളിലുള്ള കൃഷിസ്ഥലങ്ങൾക്കാണ് ഈ ജലസേചന പദ്ധതിമൂലം പ്രയോജനം ലഭിക്കുന്നു.

10:17, 22 ജൂൺ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മീങ്കര അണക്കെട്ട്
നദി മീങ്കാരപ്പുഴ
Creates മീങ്കര റിസർവോയർ
സ്ഥിതി ചെയ്യുന്നത് മുതലമട,പാലക്കാട് ജില്ല,കേരളം,ഇന്ത്യ
പരിപാലിക്കുന്നത് കേരള സംസ്ഥാന ജലസേചന വകുപ്പ്
നീളം 964 m
ഉയരം 18.9m
തുറന്നു കൊടുത്ത തീയതി 1960
ഭൂമിശാസ്ത്രപരമായ വിവരങ്ങൾ
Coordinates 10°37′26.2092″N 76°47′48.4404″E / 10.623947000°N 76.796789000°E / 10.623947000; 76.796789000
ഗായത്രി ജലസേചന പദ്ധതി

കേരളത്തിലെ പാലക്കാട് ജില്ലയിൽ കൊല്ലങ്കോടിന്‌ സമീപം മുതലമട ഗ്രാമപഞ്ചായത്തിലെ മുതലമടയിൽ  ഭാരതപുഴയുടെ പോഷകനദിയായ ഗായത്രിപ്പുഴയുടെ കൈവഴിയായ മീങ്കാരപ്പുഴയിൽ നിർമിച്ച അണക്കെട്ടാണ് മീങ്കര അണക്കെട്ട്[1]ഗായത്രി ജലസേചനപദ്ധതി [2] ,[3] യുടെ ഭാഗമായാണ് ഇത് നിർമിച്ചിട്ടുള്ളത് .

പാലക്കാട് ജില്ലയിലെ കൃഷിക്കും കുടിവെള്ളത്തിനുമായാണ് ജലസേചനപദ്ധതി തയ്യാറാക്കിയിരിക്കുന്നത്. പാലക്കാട് ജില്ലയിലെ ചിറ്റൂർ, നെന്മാറ, ആലത്തൂർ, തൃശ്ശൂർ ജില്ലയിലെ വടക്കാഞ്ചേരി തുടങ്ങിയ സ്ഥലങ്ങളിലുള്ള കൃഷിസ്ഥലങ്ങൾക്കാണ് ഈ ജലസേചന പദ്ധതിമൂലം പ്രയോജനം ലഭിക്കുന്നു.

കൂടുതൽ കാണുക


അവലംബങ്ങൾ

  1. "Meenkara (Gayathri Stage II)(Id) Dam D03084 -". www.india-wris.nrsc.gov.in.
  2. "Gayathri Medium Irrigation_Project JI02686-". www.india-wris.nrsc.gov.in.
  3. "MEENKARA IRRIGATION PROJECT-". www.idrb.kerala.gov.in.
"https://ml.wikipedia.org/w/index.php?title=മീങ്കര_അണക്കെട്ട്&oldid=3353444" എന്ന താളിൽനിന്ന് ശേഖരിച്ചത്