"പൂമല അണക്കെട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
No edit summary
വരി 34: വരി 34:
}}
}}


[[കേരളം|കേരള]]<nowiki/>ത്തിലെ [[തൃശ്ശൂർ ജില്ല]]<nowiki/>യിലെ [[പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത്|പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്തി]]<nowiki/>ൽ [[മുളങ്കുന്നത്തുകാവ് ഗ്രാമപഞ്ചായത്ത്|മുളങ്കുന്നത്തുകാവ്]] ഗ്രാമപഞ്ചായത്തിൽ [[പൂമല]]<nowiki/>യിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ അണക്കെട്ടാണ് '''പൂമല അണക്കെട്ട്''' <ref>{{Cite web|url=http://india-wris.nrsc.gov.in/wrpinfo/index.php?title=Poomala_dam_D06333|title=Poomala Dam D06333-|access-date=2018-09-30|website=india-wris.nrsc.gov.in|language=en}}</ref>. ജലസേചനാവശ്യാർത്ഥം 1968 ൽ കേരളത്തിലെ ചെറുകിട ജലസേചന വകുപ്പാണ് ഈ അണക്കെട്ട് നിർമിച്ചിട്ടുള്ളത്. [[ശർക്കര]]യും ചുണ്ണാമ്പും അരിച്ചെടുത്ത്, അരിച്ച മണ്ണും മറ്റു ചില രഹസ്യക്കൂട്ടുകളും ചേർത്ത് തയ്യാറാക്കിയ മിശ്രിതവും കരിങ്കല്ലും ചേർത്ത് പണിത അണക്കെട്ട് സമുദ്രനിരപ്പിൽ നിന്ന് 94.50 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്നു.<ref>[https://www.mathrubhumi.com/thrissur/nagaram/-malayalam-news-1.1005064]</ref> ഇപ്പോൾ ജലസേചനത്തിനായി മാത്രം ആശ്രയിക്കുന്നു.
[[കേരളം|കേരള]]<nowiki/>ത്തിലെ [[തൃശ്ശൂർ ജില്ല]]<nowiki/>യിലെ [[പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത്|പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്തി]]<nowiki/>ൽ [[മുളങ്കുന്നത്തുകാവ് ഗ്രാമപഞ്ചായത്ത്|മുളങ്കുന്നത്തുകാവ്]] ഗ്രാമപഞ്ചായത്തിൽ [[പൂമല]]<nowiki/>യിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ അണക്കെട്ടാണ് '''പൂമല അണക്കെട്ട്''' <ref>{{Cite web|url=http://59.179.19.250/wrpinfo/index.php?title=Poomala_dam_D06333|website=india-wris.nrsc.gov.in}}</ref>. ജലസേചനാവശ്യാർത്ഥം 1968 ൽ കേരളത്തിലെ ചെറുകിട ജലസേചന വകുപ്പാണ് ഈ അണക്കെട്ട് നിർമിച്ചിട്ടുള്ളത്. [[ശർക്കര]]യും ചുണ്ണാമ്പും അരിച്ചെടുത്ത്, അരിച്ച മണ്ണും മറ്റു ചില രഹസ്യക്കൂട്ടുകളും ചേർത്ത് തയ്യാറാക്കിയ മിശ്രിതവും കരിങ്കല്ലും ചേർത്ത് പണിത അണക്കെട്ട് സമുദ്രനിരപ്പിൽ നിന്ന് 94.50 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്നു.<ref>[https://www.mathrubhumi.com/thrissur/nagaram/-malayalam-news-1.1005064]</ref> ഇപ്പോൾ ജലസേചനത്തിനായി മാത്രം ആശ്രയിക്കുന്നു.


2010 മാർച്ച് 21 ന് ആഭ്യന്തരമന്ത്രിയായിരുന്ന [[കോടിയേരി ബാലകൃഷ്ണൻ]] ഇത് ടൂറിസം കേന്ദ്രമായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. റിസർവോയറിൽ ബോട്ടിംഗ്, [[കുതിര]] സവാരി, 600 മീറ്റർ നടപ്പാത എന്നിവയുൾപ്പെടെയുള്ള മറ്റ് സൗകര്യങ്ങളുമുണ്ട് <ref>{{Citeweb|url=https://www.tripadvisor.com/Attraction_Review-g735202-d1221061-Reviews-Poomala_Dam-Thrissur_Thrissur_District_Kerala.html|title=Poomala Dam -|website=www.tripadvisor.com}}</ref>. തൊട്ടടുത്തുള്ള മറ്റൊരു ചെറിയ അണക്കെട്ടാണ് '''പത്താഴക്കുണ്ട് അണക്കെട്ട്''' .
2010 മാർച്ച് 21 ന് ആഭ്യന്തരമന്ത്രിയായിരുന്ന [[കോടിയേരി ബാലകൃഷ്ണൻ]] ഇത് ടൂറിസം കേന്ദ്രമായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. റിസർവോയറിൽ ബോട്ടിംഗ്, [[കുതിര]] സവാരി, 600 മീറ്റർ നടപ്പാത എന്നിവയുൾപ്പെടെയുള്ള മറ്റ് സൗകര്യങ്ങളുമുണ്ട് <ref>{{Citeweb|url=https://www.tripadvisor.com/Attraction_Review-g735202-d1221061-Reviews-Poomala_Dam-Thrissur_Thrissur_District_Kerala.html|title=Poomala Dam -|website=www.tripadvisor.com}}</ref>. തൊട്ടടുത്തുള്ള മറ്റൊരു ചെറിയ അണക്കെട്ടാണ് '''പത്താഴക്കുണ്ട് അണക്കെട്ട്''' .

09:38, 22 ജൂൺ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പൂമല അണക്കെട്ട്
പൂമല അണക്കെട്ട്
പൂമല അണക്കെട്ട്
Creates പൂമല റിസർവോയർ
സ്ഥിതി ചെയ്യുന്നത് പൂമല,തൃശ്ശൂർ ജില്ല,കേരളം,ഇന്ത്യ
പരിപാലിക്കുന്നത് കേരള സംസ്ഥാന ജലസേചന വകുപ്പ്
തുറന്നു കൊടുത്ത തീയതി 1968
ഭൂമിശാസ്ത്രപരമായ വിവരങ്ങൾ
Coordinates 10°35′59.388″N 76°14′41.3196″E / 10.59983000°N 76.244811000°E / 10.59983000; 76.244811000
പൂമല ജലസേചനപദ്ധതി

കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്തിമുളങ്കുന്നത്തുകാവ് ഗ്രാമപഞ്ചായത്തിൽ പൂമലയിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ അണക്കെട്ടാണ് പൂമല അണക്കെട്ട് [1]. ജലസേചനാവശ്യാർത്ഥം 1968 ൽ കേരളത്തിലെ ചെറുകിട ജലസേചന വകുപ്പാണ് ഈ അണക്കെട്ട് നിർമിച്ചിട്ടുള്ളത്. ശർക്കരയും ചുണ്ണാമ്പും അരിച്ചെടുത്ത്, അരിച്ച മണ്ണും മറ്റു ചില രഹസ്യക്കൂട്ടുകളും ചേർത്ത് തയ്യാറാക്കിയ മിശ്രിതവും കരിങ്കല്ലും ചേർത്ത് പണിത അണക്കെട്ട് സമുദ്രനിരപ്പിൽ നിന്ന് 94.50 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്നു.[2] ഇപ്പോൾ ജലസേചനത്തിനായി മാത്രം ആശ്രയിക്കുന്നു.

2010 മാർച്ച് 21 ന് ആഭ്യന്തരമന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണൻ ഇത് ടൂറിസം കേന്ദ്രമായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. റിസർവോയറിൽ ബോട്ടിംഗ്, കുതിര സവാരി, 600 മീറ്റർ നടപ്പാത എന്നിവയുൾപ്പെടെയുള്ള മറ്റ് സൗകര്യങ്ങളുമുണ്ട് [3]. തൊട്ടടുത്തുള്ള മറ്റൊരു ചെറിയ അണക്കെട്ടാണ് പത്താഴക്കുണ്ട് അണക്കെട്ട് .

കൂടുതൽ കാണുക


അവലംബം

  1. india-wris.nrsc.gov.in http://59.179.19.250/wrpinfo/index.php?title=Poomala_dam_D06333. {{cite web}}: Missing or empty |title= (help)
  2. [1]
  3. "Poomala Dam -". www.tripadvisor.com.


"https://ml.wikipedia.org/w/index.php?title=പൂമല_അണക്കെട്ട്&oldid=3353427" എന്ന താളിൽനിന്ന് ശേഖരിച്ചത്