വെള്ളായണി കായൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Vellayani Lake എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
വെള്ളായണി തടാകം
Vellayani lake at vavvamoola bund road.jpg
സ്ഥാനംതിരുവനന്തപുരം ജില്ല, കേരളം
നിർദ്ദേശാങ്കങ്ങൾ8°24′N 76°59′E / 8.400°N 76.983°E / 8.400; 76.983Coordinates: 8°24′N 76°59′E / 8.400°N 76.983°E / 8.400; 76.983
താല-പ്രദേശങ്ങൾഇന്ത്യ
അധിവാസസ്ഥലങ്ങൾതിരുവനന്തപുരം

തിരുവനന്തപുരം ജില്ലയിൽ തെക്കു മാറി കോവളത്തിനു സമീപം കല്ലിയൂർ, വെങ്ങാനൂർ പഞ്ചായത്തുകളിലായി വ്യാപിച്ചുകിടക്കുന്ന ഒരു തടാകം ആണ് വെള്ളായണി തടാകം. കോവളത്തു നിന്നും 7 കിലോമീറ്റർ അകലെയായി സ്ഥിതിചെയ്യുന്ന ചെയ്യുന്ന ഈ ശുദ്ധജലതടാകത്തിന്റെ വിസ്തീർണ്ണം, സർവ്വേ ഒഫ് ഇന്ത്യയുടെ കണക്കുപ്രകാരം 750 ഹെക്റ്റർ ആണ്‌,[1] എന്നാൽ കായൽ കൈയേറ്റങ്ങളെത്തുടർന്ന് ഇപ്പോൾ കായൽ വിസ്തൃതി 450 ഏക്കറായി ചുരുങ്ങിയിരിക്കുകയാണെന്ന് റവന്യൂ വകുപ്പ് കരുതുന്നു [2]ഈ കായലിലെ പകലൂർ കുടിവെള്ളപദ്ധതിയാണ്‌ കല്ലിയൂർ, വെങ്ങാനൂർ, തിരുവല്ലം ഭാഗങ്ങളിൽ ശുദ്ധജലം പ്രദാനം ചെയ്യുന്നത്[3] സംസ്ഥാനത്തെ ഏറ്റവും വലിയ 2-മത്തെ ശുദ്ധജലതടാകമാണിത്[4]

വെള്ളായണി കാർഷിക കോളേജ് ഈ തടാകത്തിനടുത്തായാണ്‌ സ്ഥിതി ചെയ്യുന്നത്.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വെള്ളായണി_കായൽ&oldid=3316525" എന്ന താളിൽനിന്ന് ശേഖരിച്ചത്