സെലാസ്ത്രേസീ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

സെലാസ്ത്രേസീ
Celastrus paniculatus 05.JPG
കിളിതീനിപ്പഞ്ഞിയുടെ കായകൾ
Scientific classification
Kingdom: Plantae
(unranked): Angiosperms
(unranked): Eudicots
(unranked): Rosids
Order: Celastrales
Family: Celastraceae
R.Br.[1]
Subfamilies

Celastroideae
Hippocrateoideae
Salacioideae
Stackhousioideae[2]

സെലാസ്ത്രേൽസ് നിരയിൽ ഏതാണ്ട് നൂറോളം ജനുസുകളിലായി 1300 സ്പീഷിസുകൾ ഉള്ള ഒരു സസ്യകുടുംബമാണ് സെലാസ്ത്രേസീ (Celastraceae). വള്ളികളും കുറ്റിച്ചെടികളും മരങ്ങളും ഉള്ള ഈ കുടുംബത്തിൽ മിക്കവയും ഉഷ്ണമേഖലാപ്രദേശങ്ങളിലാണ് കാണുന്നത്. ദന്തപത്രി, നീരാൽ, കരുവാളി, വെങ്കടവം, തണ്ണിമരം, ഏകനായകം, ആനക്കൊരണ്ടി, കുരണ്ടി, കറ്റടിനായകം, പൊൻകൊരണ്ടി, കിളിതീനിപ്പഞ്ഞി, മലങ്കുറത്ത, കരുവാളി (തണ്ണിമരം), എന്നിവയാണ് കേരളത്തിൽ പ്രധാനമായി കണ്ടുവരുന്ന സെലാസ്ത്രേസീ കുടുംബത്തിലെ അംഗങ്ങൾ.


അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=സെലാസ്ത്രേസീ&oldid=2321919" എന്ന താളിൽനിന്നു ശേഖരിച്ചത്