മലങ്കുറത്ത

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Nuvola camera.svg ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

മലങ്കുറത്ത
Scientific classification
കിങ്ഡം:
(unranked):
(unranked):
നിര:
കുടുംബം:
Genus:
സ്പീഷീസ്:
E. dichotomus
Binomial name
Euonymus dichotomus
B.Heyne ex Wall.
Synonyms
  • Euonymus thwaitesii M.A.Lawson

പര്യായം theplantlist.org - ൽ നിന്നും

പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു ചെറുമരമാണ് മലങ്കുറത്ത. (ശാസ്ത്രീയനാമം: Euonymus dichotomus). 6 മീറ്ററോളം പൊക്കം വയ്ക്കുന്ന ഈ ചെടി 700 മീറ്ററിനും 1400 മീറ്ററിനും ഇടയിലുള്ള നിത്യഹരിതവനങ്ങളിലെ അടിക്കാടുകളായി കാണപ്പെടുന്നു.[1]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]



"https://ml.wikipedia.org/w/index.php?title=മലങ്കുറത്ത&oldid=1793659" എന്ന താളിൽനിന്ന് ശേഖരിച്ചത്