ഏകനായകം
ദൃശ്യരൂപം
| ഏകനായകം | |
|---|---|
| Scientific classification | |
| Kingdom: | |
| (unranked): | |
| (unranked): | |
| (unranked): | |
| Order: | |
| Family: | |
| Genus: | |
| Species: | S. reticulata |
| Binomial name | |
| Salacia reticulata Wight | |
ഇന്ത്യയിലേയും ശ്രീലങ്കയിലേയും കാടുകളിൽ കണ്ടു വരുന്ന പടരുന്ന ചെടിയാണു് ഏകനായകം (ശാസ്ത്രീയനാമം: Salacia reticulata). കൊരണ്ടി എന്നും പൊൻകൊരണ്ടി എന്നും അറിയപ്പെടുന്നു. Salaretin എന്നാണ് ഇംഗ്ലീഷ് നാമം.
ഔഷധ ഉപയോഗം
[തിരുത്തുക]വേരിലും തണ്ടിലും പ്രമേഹ ഹരങ്ങളായ രാസഘടകങ്ങൾ ഉണ്ടെങ്കിലും വേരാണു് ആയുർവേദത്തിൽ മരുന്നിനായി ഉപയോഗിക്കുന്നതു്.[1]
ചിത്രശാല
[തിരുത്തുക]- തൃശ്ശൂരിൽ
- ഏകനായകം