പൊൻകൊരണ്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പൊൻകൊരണ്ടി
Scientific classification
Kingdom:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
S. oblonga
Binomial name
Salacia oblonga
Wall.
Synonyms
  • Comocladia serrata Blanco

മരത്തിൽ കയറിപ്പോവുന്ന ഒരു വള്ളിച്ചെടിയാണ് പൊൻകൊരണ്ടി. (ശാസ്ത്രീയനാമം: Salacia oblonga). പച്ചനിറമുള്ള കായകൾ പഴുക്കുമ്പോൾ ചുവപ്പുനിറമാകും. കായയ്ക്കുള്ളിലെ കുരു ഒരു പൾപ്പിനുള്ളിലാകും ഉണ്ടായിരിക്കുക. വേരിനുള്ളിലെ തടി ആയുർവേദത്തിൽ ഔഷധമായി ഉപയോഗിക്കുന്നു. വാതം. ഗൊണേറിയ, ത്വക്‌രോഗങ്ങൾ എന്നിവയ്ക്ക് ഇത് ഔഷധമാണ്[1]. ഇന്ത്യയിലെയും ശ്രീലങ്കയിലെയും തദ്ദേശസസ്യമാണ്. പ്രമേഹത്തിന് ഔഷധമാണ്. ഹൃദ്രോഗസാധ്യത കുറയ്ക്കാനും പൊൻകൊരണ്ടിയ്ക്ക് കഴിയും. പലനാട്ടുവൈദ്യത്തിലും ഇത് മരുന്നായി ഉപയോഗിക്കുന്നുണ്ട്[2]. പ്രമേഹത്തിനെതിരെ വളരെ ഫലപ്രദമാണെന്ന് പഠനങ്ങൾ കാണിക്കുന്നു[3]. ആധുനികവൈദ്യത്തിലെ മരുന്നുകളോട് കിടപിടിക്കാൻ പോന്ന ഔഷധശക്തിയുണ്ട് പ്രമേഹചികിൽസയിൽ പൊൻകൊരണ്ടിയിൽ നിന്നും വേർതിരിക്കുന്ന ഔഷധത്തിന്[4].

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=പൊൻകൊരണ്ടി&oldid=3149670" എന്ന താളിൽനിന്ന് ശേഖരിച്ചത്