"ചെന്നൈ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
135 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (യന്ത്രം ചേർക്കുന്നു: eu:Chennai)
== ചരിത്രം ==
[[ചിത്രം:ChennaiCentral2.JPG‎|thumb|left|ചെന്നൈ സെണ്ട്രൽ റെയിൽ‌വേ സ്റ്റേഷൻ]]
കി.മു. ഒന്നാം നൂറ്റാണ്ടുമുതൽ തന്നെ പല്ലവ, ചോഴ, [[വിജയനഗര സാമ്രാജ്യം|വിജയനഗര സാമ്രാജ്യങ്ങളിൽ]] ചെന്നൈ പ്രധാന നഗരമായിരുന്നു. ചെന്നൈയിലെ മൈലാപ്പൂർ [[പല്ലവസാമ്രാജ്യം|പല്ലവസാമ്രാജ്യത്തിലെ]] പ്രധാന തുറമുഖം ആയിരുന്നു. വി.തോമസ് കി.വ. 52 മുതൽ കി.വ 70 വരെ മൈലാപ്പൂരിൽ ക്രിസ്തീയവിശ്വാസം പ്രബോധിപ്പിച്ചു. 15-ആം നൂറ്റാണ്ടിൽ ഇവിടെ വന്ന പോർച്ചുഗീസുകാർ സാന്തോം എന്ന സ്ഥലത്ത് ഒരു തുറമുഖം നിർമ്മിച്ചു. 1612-ഇൽ ഡച്ചുകാർ ചെന്നൈ കൈപ്പറ്റി.
പിൽക്കാലത്ത് മദ്രാസ് എന്നു വിളിക്കപ്പെട്ട ഈ നഗരം നൂറ്റാണ്ടുകളോളം ബ്രിട്ടീഷുകാരുടെയും, ഈസ്റ്റ് ഇന്ത്യാകമ്പനിയുടെയും കീഴിലായിരുന്നു. ഈ കാലഘട്ടത്തിലാണ് ചെന്നൈ ഒരു മഹാനഗരമായി വളർന്നത്. ബ്രിട്ടീഷ് ഭരണം തെക്കേ ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിൽ വ്യാപിച്ചപ്പോൾ അവർ [[മദ്രാസ് സംസ്ഥാനം]] രൂപികരിക്കുകയും ചെന്നൈയെ മദ്രാസ് സംസ്ഥാനത്തിന്റെ തലസ്ഥാനം ആക്കുകയും ചെയ്തു.
1956-ഇൽ ഭാഷാ അടിസ്ഥാനത്തിൽ സംസ്ഥാനാതിർത്തികള് പുനർനിർണ്ണയിച്ച് [[തമിഴ്‌നാട്]] സംസ്ഥാനം രൂപികരിച്ചപ്പോൾ ചെന്നൈ തന്നെ തലസ്ഥാനമായി തെരഞ്ഞെടുക്കപ്പെട്ടു.
2004 ഡിസംബർ 26-ന് സുനാമി ദുരന്തം ബാധിച്ച പ്രദേശങ്ങളിൽ ഒന്നാണ് ചെന്നൈ.
 
== ഭൂമിശാസ്ത്രം ==
ഭാരതത്തിന്റെ തെക്കുകിഴക്കൻ [[ബംഗാൾ ഉൾക്കടൽ|ബംഗാൾ ഉൾക്കടൽ‍ത്തീരത്ത്]] സ്ഥിതി ചെയ്യുന്ന ചെന്നൈ തമിഴ് നാട് സംസ്ഥാനത്തിന്റെ വടക്കേ അറ്റത്ത് ആന്ധ്രാ പ്രദേശുമായി അതിർത്തി പങ്കിടുന്നു.
ചെന്നൈ നഗരത്തിന്റെ വിസ്തീർണ്ണം 174.ച.കി.മീറ്ററാണ്. ചെന്നൈ ജില്ലയും, കാഞ്ചീപുരം, ചെങ്കൽപ്പെട്ട് ജില്ലകളുടെ ചില പ്രദേശങ്ങളും ചേർന്നതാണ് ചെന്നൈ മഹാനഗര പ്രദേശം. [[മഹാബലിപുരം]], [[ചെങ്കൽപ്പെട്ട്]], [[അരക്കോണം]], [[കാഞ്ചീപുരം]], [[ശ്രീഹരിക്കോട്ട]], ശ്രീപെരും‌പുതൂർ എന്നിവ നഗരത്തിന് സമീപമുള്ള പ്രധാന സ്ഥലങ്ങളാണ്.
ചെന്നൈയിലെ [[മെറീനാ ബീച്ച്]] ലോകത്തിലെ രണ്ടാമത്തെ ഏറ്റവും നീളമുള്ള കടൽക്കരയാണ്. 13 കി.മീ നീളമുള്ള ഈ കടൽക്കരയെ മൂന്നായി വേർതിർക്കാം. കൂവം നദി കടലിൽ ചേരുന്നതിന് തെക്കുള്ള പ്രദേശം മെറീന ബീച്ച് എന്നറിയപ്പെടുന്നു. അഡയാർ നദി കടലിൽ ചേരുന്നതിന് വടക്കുള്ള പ്രദേശം സാന്തോം ബീച്ച് എന്നും, കൂവത്തിനും അഡയാറിനും ഇടക്കുള്ള പ്രദേശം ബെസൻറ് നഗർ അല്ലെങ്കിൽ എലിയറ്റ്സ് ബീച്ച് എന്നും അറിയപ്പെടുന്നു.
 
== കാലാവസ്ഥ ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/757157" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി