സംവാദം:ചെന്നൈ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

നഗരവാസികൾ മാതൃഭാഷ തമിഴ് യോട് അമിതമായി ആഭിമുഖ്യം പുലർത്തുന്നു.” ഇങ്ങനെ ഒരു പരാമർശം ആവശ്യമില്ലാത്തതല്ലേ..?

ദീപു [Deepu] 06:11, 28 നവംബർ 2006 (UTC)

ഈ പ്രയോഗം അനാവശ്യമാണെന്ന അഭിപ്രായമാണെനിക്കുമുള്ളത് --Unnikn 07:50, 10 ഫെബ്രുവരി 2008 (UTC)

മാതൃഭാഷയോടുള്ള ആഭിമുഖ്യം എത്രവരെയായാൽ മിതമാകും എന്ന് അരാണ് നിശ്ചയിക്കുക? നിർബന്ധമാണെങ്കിൽ, നഗരവാസികൾ വലിയ മാതൃഭാഷാപ്രേമികളാണ് എന്നോ മറ്റോ positive ആയി എഴുതാം. Negative ആയ ഒരു comment ഇത്തരം കാര്യങ്ങളിൽ കൊടുക്കുമ്പോൾ, അത് നമ്മുടെ മുൻ‌വിധിക്ക് ആധികാരികത നൽകുന്നതാകാമെന്ന അപകടമുണ്ട്.Georgekutty 12:19, 10 ഫെബ്രുവരി 2008 (UTC)


മേയറ്, കമ്മീഷണറ്[തിരുത്തുക]

മേയറും കമ്മീഷണറുമൊക്കെ ഇപ്പോഴത്തെ രാഷ്ട്രീയപരിതസ്ഥിതികളിൽ വളരെവേഗം മാറിക്കൊണ്ടിരിക്കുന്നു. അതിനനുസരിച്ച് തിരുത്തലുകൾ വരുത്തുക എളുപ്പമല്ല. അതിനാൽ ഈ വിവരങ്ങൾ ഒഴിവാക്കുന്നതാകും നല്ലത്

--Unnikn 07:54, 10 ഫെബ്രുവരി 2008 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:ചെന്നൈ&oldid=670817" എന്ന താളിൽനിന്ന് ശേഖരിച്ചത്