"ഭീമാ നദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Coordinates: 16°25′N 77°17′E / 16.417°N 77.283°E / 16.417; 77.283
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
വരി 88: വരി 88:


== പ്രയാണം ==
== പ്രയാണം ==
ഉദ്ഭവസ്ഥാനത്തുനിന്ന് ഭീമാ നദി തെക്ക്-കിഴക്കൻ ദിശയിൽ 725 കിലോമീറ്റർ ദൂരം ഒഴുകുന്നു. ഈ നീണ്ട യാത്രയിൽ പല ചെറു നദികളും ഭീമയിൽ വന്ന് ചേരുന്നു. [[കുന്ദലി]], [[ഘോദ്]], [[ഭാമ നദി|ഭാമ]], [[ഇന്ദ്രയാനി]], [[Mula River (India)|മുല]], [[Mutha River|മുത]], [[പാവ്ന]] എന്നിവയാണ് [[പൂനെ]] പ്രദേശത്ത് ഇതിന്റെ പ്രധാന പോഷക നദികൾ. [[ചാന്ദനി]], [[കാമിനി]], [[മോശി]], [[ബോറി]], [[സിന]], [[മാൻ നദി|മാൻ]], [[ഭോഗ്വാട്ടി]], [[നിര]] എന്നിവയാണ് സോലാപൂറിലെ ഇതിന്റെ പ്രധാന പോഷക നദികൾ.
ഉദ്ഭവസ്ഥാനത്തുനിന്ന് ഭീമാ നദി തെക്ക്-കിഴക്കൻ ദിശയിൽ 725 കിലോമീറ്റർ ദൂരം ഒഴുകുന്നു. ഈ നീണ്ട യാത്രയിൽ പല ചെറു നദികളും ഭീമയിൽ വന്ന് ചേരുന്നു. [[കുന്ദലി]], [[ഘോദ്]], [[ഭാമ നദി|ഭാമ]], [[ഇന്ദ്രയാനി]], [[മൂല]], [[മുത]], [[പാവ്ന]] എന്നിവയാണ് [[പൂനെ]] പ്രദേശത്ത് ഇതിന്റെ പ്രധാന പോഷക നദികൾ. [[ചാന്ദനി]], [[കാമിനി]], [[മോശി]], [[ബോറി]], [[സിന]], [[മാൻ നദി|മാൻ]], [[ഭോഗ്വാട്ടി]], [[നിര]] എന്നിവയാണ് സോലാപൂറിലെ ഇതിന്റെ പ്രധാന പോഷക നദികൾ. [[ജ്യോതിർലിംഗം|ദ്വാദശ ജ്യോതിർലിംഗങ്ങളിലൊന്നായ]] [[ഭീമശങ്കരം]], [[പണ്ഡർപൂർ വിഠോബാ ക്ഷേത്രം]] എന്നീ പ്രസിദ്ധ ദേവാലയങ്ങൾ ഈ നദിയുടെ കരയിലാണ്.


{{ഭാരത നദികൾ}}
{{ഭാരത നദികൾ}}

14:57, 20 ജൂൺ 2018-നു നിലവിലുണ്ടായിരുന്ന രൂപം

Bhima River (भिमा नदी,ಭೀಮ ನದಿ)
Chandrabhaga River
River
രാജ്യം  India
സംസ്ഥാനങ്ങൾ Maharashtra, Karnataka, Telangana
പോഷക നദികൾ
 - ഇടത് Ghod, Sina, Kagini
 - വലത് Bhama, Indrayani, Mula-Mutha, Nira
സ്രോതസ്സ് Bhimashankar
 - ഉയരം 945 m (3,100 ft)
 - നിർദേശാങ്കം 19°4′19″N 73°32′9″E / 19.07194°N 73.53583°E / 19.07194; 73.53583
അഴിമുഖം Krishna River
 - ഉയരം 336 m (1,102 ft)
 - നിർദേശാങ്കം 16°24′36″N 77°17′6″E / 16.41000°N 77.28500°E / 16.41000; 77.28500
നീളം 861 km (535 mi)
നദീതടം 70,614 km2 (27,264 sq mi)
Bhima river course visible in top half.

ഇന്ത്യയിലെ ഒരു നദിയാണ് ഭീമ. മഹാരാഷ്ട്ര, കർണാടക, ആന്ധ്രാപ്രദേശ്‌ എന്നീ സംസ്ഥാനങ്ങളിലൂടെയാണ് ഈ നദി ഒഴുകുന്നത്. 725 കിലോമീറ്റർ ആണ് ഇതിന്റെ നീളം. മഹാരാഷ്ട്രയിലെ രണ്ട് പ്രധാന നദികളിലൊന്നായ കൃഷ്ണ നദിയുടെ പ്രധാനപ്പെട്ട പോഷക നദിയാണ് ഭീമ. ഇതിന്റെ ഫലഭൂവിഷ്ടമായ നദിക്കരകൾ വളരെ ജനസാന്ദ്രമാണ്.

ഉദ്ഭവസ്ഥാനം

ഇന്ത്യയിലെ മഹാരാഷ്ട്ര സംസ്ഥാനത്തിൽ സഹ്യാദ്രിയുടെ പടിഞ്ഞാറ് ഭാഗത്ത് കരജതിന് അടുത്തായി സ്ഥിതിചെയ്യുന്ന ഭീമശങ്കർ മലനിരകളിലാണ് ഭീമാ നദിയുടെ ഉദ്ഭവം.

പ്രയാണം

ഉദ്ഭവസ്ഥാനത്തുനിന്ന് ഭീമാ നദി തെക്ക്-കിഴക്കൻ ദിശയിൽ 725 കിലോമീറ്റർ ദൂരം ഒഴുകുന്നു. ഈ നീണ്ട യാത്രയിൽ പല ചെറു നദികളും ഭീമയിൽ വന്ന് ചേരുന്നു. കുന്ദലി, ഘോദ്, ഭാമ, ഇന്ദ്രയാനി, മൂല, മുത, പാവ്ന എന്നിവയാണ് പൂനെ പ്രദേശത്ത് ഇതിന്റെ പ്രധാന പോഷക നദികൾ. ചാന്ദനി, കാമിനി, മോശി, ബോറി, സിന, മാൻ, ഭോഗ്വാട്ടി, നിര എന്നിവയാണ് സോലാപൂറിലെ ഇതിന്റെ പ്രധാന പോഷക നദികൾ. ദ്വാദശ ജ്യോതിർലിംഗങ്ങളിലൊന്നായ ഭീമശങ്കരം, പണ്ഡർപൂർ വിഠോബാ ക്ഷേത്രം എന്നീ പ്രസിദ്ധ ദേവാലയങ്ങൾ ഈ നദിയുടെ കരയിലാണ്.

ഭാരതത്തിലെ പ്രമുഖ നദികൾ Flag of India
ഗംഗ |ബ്രഹ്മപുത്ര | സിന്ധു |നർമദ | കൃഷ്ണ | മഹാനദി | ഗോദാവരി | കാവേരി | സത്‌ലുജ് | ഝലം | ചെനാബ് | രാവി | യമുന | ഘാഗ്ര | സോൻ | ഗന്തക് | ഗോമതി | ചംബൽ | ബേത്വ | ലൂണി | സബർ‌മതി | മാഹി | ഹൂഗ്ലീ | ദാമോദർ | തപ്തി | തുംഗഭദ്ര | ഭീമ | പെണ്ണാർ | പെരിയാർ | വൈഗൈ


16°25′N 77°17′E / 16.417°N 77.283°E / 16.417; 77.283{{#coordinates:}}: ഒരു താളിൽ ഒന്നിലധികം പ്രാഥമിക ടാഗ് എടുക്കാനാവില്ല


"https://ml.wikipedia.org/w/index.php?title=ഭീമാ_നദി&oldid=2832931" എന്ന താളിൽനിന്ന് ശേഖരിച്ചത്