ജെ.എം. കൂറ്റ്സി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation
Jump to search
J. M. Coetzee | |
---|---|
J. M. Coetzee in Warsaw (2006) | |
ജനനം | (1940-02-09) 9 ഫെബ്രുവരി 1940 (80 വയസ്സ്) Cape Town, South Africa |
ദേശീയത | South African Australian (since 2006) |
തൊഴിൽ | Novelist, essayist, literary critic, linguist, translator |
പുരസ്കാരങ്ങൾ |
|
സ്വാധീനിച്ചവർ | Beckett, Cervantes, Defoe, Dostoevsky, Faulkner, Ford, Herbert, Kafka, Musil, Pound, Richardson, Rilke, Tolstoy, Walser |
ജോൺ മാക്സ്വെൽ ജെ.എം.കൂറ്റ്സി .(/kʊtˈsiː/ kuut-see;[1] Afrikaans: [kutˈseə]; ജനനം 9 ഫെബ്രുവരി 1940).ഒരു സൗത്ത് ആഫ്രിക്കൻ സാഹിത്യകാരനാണ് ജെ.എം.കൂറ്റ്സി.നോവലിസ്റ്റും ലേഖകനും ഭാഷാ വിദഗ്ദ്ധനും വിവർത്തകനുമായ അദ്ദേഹത്തിന് 2003 ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം ലഭിക്കുകയുണ്ടായി.2002 ൽ ഓസ്ട്രേലിയയിൽ സ്ഥിരതാമസമാക്കിയ കൂറ്റ്സി 2006 മുതൽ ഓസ്ട്രേലിയൻ പൗരനുമാണ്.
"https://ml.wikipedia.org/w/index.php?title=ജെ.എം._കൂറ്റ്സി&oldid=2831498" എന്ന താളിൽനിന്ന് ശേഖരിച്ചത്
മറഞ്ഞിരിക്കുന്ന വർഗ്ഗം: