സസ്യഭോജനസമ്പ്രദായം
(Vegetarianism എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മാംസവും മത്സ്യവും കഴിക്കാതിരിക്കുന്നതാണ് സസ്യഭോജനസമ്പ്രദായം.[1] [2] സസ്യാഹാരം പിന്തുടരുന്നവരെ ശാകാഹാരി അല്ലെങ്കിൽ സസ്യാഹാരികൾ എന്ന് വിളിക്കുന്നു. മൃഗങ്ങളെ കൊല്ലുന്നതിന്റെ എല്ലാ ഉപോൽപ്പന്നങ്ങളും കഴിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കുന്നതും ഇതിൽ ഉൾപ്പെട്ടേക്കാം. സസ്യാഹാരികൾ പച്ചക്കറികൾ, പഴങ്ങൾ, പരിപ്പ്, ബീൻസ്, ധാന്യങ്ങൾ, മൃഗ ഉൽപ്പന്നങ്ങളായ തേൻ, പാലുല്പന്നങ്ങൾ (പാൽ, വെണ്ണ, തൈര്), മുട്ട തുടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നു. സസ്യാഹാരിയും മൃഗ ഉൽപ്പന്നങ്ങൾ ഉപയോഗിക്കാത്തവരുമായ ആളുകളെ വീഗൻ (Veganism) എന്ന് വിളിക്കുന്നു.
അവലംബം[തിരുത്തുക]
- ↑ "What is a vegetarian?". Vegetarian Society. മൂലതാളിൽ നിന്നും March 18, 2018-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് March 18, 2018.