ബിൽ മാർ
ദൃശ്യരൂപം
(Bill Maher എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| ബിൽ മാർ | |
|---|---|
Maher receiving his star on Hollywood Walk of Fame, September 2010 | |
| ജനന നാമം | William Maher, Jr. |
| ജനനം | ജനുവരി 20, 1956 വയസ്സ്) New York, New York, U.S. |
| Medium | Stand-up, television, film, books |
| ദേശീയത | American |
| Alma mater | Cornell University |
| Years active | 1979–present |
| Genres | Political satire, Observational comedy, Commentary |
| Subject(s) | American politics, current events, pop culture, religion |
| Notable works and roles | Elliot on Charlie Hoover Host of Politically Incorrect Host of Real Time with Bill Maher Writer and star of Religulous |
| വെബ്സൈറ്റ് | BillMaher.com |
ഒരു അമേരിക്കൻ സ്റ്റാൻഡ് അപ് കൊമേഡിയനും,ടെലിവിഷൻ അവതാരകനും സറ്റയറിസ്റ്റുമാണ് ബിൽ മാർ.(/ mɑːr /; ജനനം ജനുവരി 20, 1956)[1] എച് ബി ഒ യിൽ റിയൽ റ്റൈം വിത് ബിൽ മാർ എന്ന റ്റെലിവിഷൻ പരിപാടിയുടെ അവതാരകനാണ്. മുൻപ് അദ്ദേഹം അവതാരകനായിരുന്ന കോമഡി സെന്റ്രലിലും ABC ചാനലിലും സംപ്രേഷണം ചെയ്തിരുന്ന പൊളിറ്റിക്കലി ഇൻകറെക്റ്റ് എന്ന ടൊക് ഷോ യും വൻ വിജയമായിരുന്നു.
അവലംബം
[തിരുത്തുക]- ↑ "Bill Maher Biography". Film Reference. Archived from the original on January 8, 2008. Retrieved January 17, 2008.