"ഉത്തരായനം (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) 1 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q7903407 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
(ചെ.)No edit summary
വരി 1: വരി 1:
{{prettyurl|Uttarayanam}}
{{prettyurl|Uttarayanam}}
{{for|ഉത്തരായനം എന്ന പ്രതിഭാസത്തെക്കുറിച്ചറിയാൻ|അയനം}}{{Infobox Film
{{for|ഉത്തരായനം എന്ന പ്രതിഭാസത്തെക്കുറിച്ചറിയാൻ|ഉത്തരായനം}}{{Infobox Film
| name = ഉത്തരായനം
| name = ഉത്തരായനം
| image = Uttarayanam_c.jpg
| image = Uttarayanam_c.jpg

07:03, 1 ഏപ്രിൽ 2013-നു നിലവിലുണ്ടായിരുന്ന രൂപം

ഉത്തരായനം
ഉത്തരായനത്തിലെ ഒരു രംഗം
സംവിധാനംഅരവിന്ദൻ
നിർമ്മാണംപട്ടത്തുവിള കരുണാകരൻ
രചനതിക്കോടിയൻ ‍, അരവിന്ദൻ
അഭിനേതാക്കൾമോഹൻ ദാസ്,കുഞ്ചു,ബാലൻ ‍.കെ.നായർ ,അടൂർ ഭാസി,സുകുമാരൻ ‍[1]
സംഗീതംരാഘവൻ ,എം,ബി.ശ്രീനിവാസൻ
ഗാനരചനജി.കുമാരപ്പിള്ള
ഛായാഗ്രഹണംമങ്കട രവിവർമ
വിതരണംജനറൽ പിക്‌ചേഴ്സ്
റിലീസിങ് തീയതി1974
രാജ്യംഇന്ത്യ
ഭാഷമലയാളം

1974-ൽ പുറത്തിറങ്ങിയ ഒരു മലയാളചിത്രമാണ് ഉത്തരായനം. മികച്ച ചലച്ചിത്രം, മികച്ച ഛായാഗ്രാഹകൻ, മികച്ച തിരക്കഥ എന്നിവക്കുള്ള ആ വർഷത്തെ കേരളസംസ്ഥാനം ചലച്ചിത്രപുരസ്കാരങ്ങൾ ലഭിച്ച ഈ ചിത്രം, അരവിന്ദന്റെ ആദ്യചലച്ചിത്രമാണ്.

പട്ടത്തുവിള കരുണാകരനും തിക്കോടിയനും അരവിന്ദനും അടങ്ങുന്ന കോഴിക്കോട്ടെ സുഹൃത്ത് സംഘത്തിന്റെ നേതൃത്വത്തിലാണ് ഈ ചലച്ചിത്രം രൂപം കൊണ്ടത്. തിക്കോടിയനാണ് ഉത്തരായനത്തിന്റെ തിരക്കഥ തയാറാകിയത്.

സ്വാതന്ത്ര്യസമര സേനാനികളായ കുമാരൻ മാസ്റ്ററും സേതുവും ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുത്തിട്ടുണ്ട്.അവരുടെ സമര സഖാവിന്റെ മകനാണ് രവി.തൊഴിലന്വേഷകനായ രവിയുടെ ജീവിതത്തിലെ സംഭവ ഗതികളാണ് കേന്ദ്ര പ്രമേയം.അഴിമതിയും വഞ്ചനയും സ്വജനപക്ഷ പാതവും നിറഞ്ഞ നഗരം ഉപേക്ഷിച്ച് രവി സത്യാന്വേഷകനാകുന്നു.ജനറൽ പിക്‌ചേഴ്സിന്റെ ബാനറിൽ കെ. രവീന്ദ്രനാഥൻ നായരാണ്‌ ഈ ചിത്രം വിതരണം ചെയ്തത്

അവലംബം

  1. "Indian Films Database - Chaosmag - G Aravindan" (in ഇംഗ്ലീഷ്). ഇന്ത്യൻ ഫിലിംസ് ഡാറ്റാബേസ്.
"https://ml.wikipedia.org/w/index.php?title=ഉത്തരായനം_(ചലച്ചിത്രം)&oldid=1707693" എന്ന താളിൽനിന്ന് ശേഖരിച്ചത്