റിച്ചാർഡ്സൺ (ടെക്സസ്)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
റിച്ചാർഡ്സൺ (ടെക്സസ്)
പതാക റിച്ചാർഡ്സൺ (ടെക്സസ്)
Flag
Nickname(s): 
ടെലികോം ഇടനാഴി
ടെക്സസ് സംസ്ഥാനത്തും ഡാളസ് കൗണ്ടിയിലും റിച്ചാർഡ്സണിന്റെ സ്ഥാനം
ടെക്സസ് സംസ്ഥാനത്തും ഡാളസ് കൗണ്ടിയിലും റിച്ചാർഡ്സണിന്റെ സ്ഥാനം
കൗണ്ടിUnited States അമേരിക്കൻ ഐക്യനാടുകൾ
സംസ്ഥാനംടെക്സസ് ടെക്സസ്
കൗണ്ടികൾഡാളസ്, കോളിൻ
Government
 • സിറ്റി കൗൺസിൽമേയർ ബോബ് ടൗൺസെന്റ്
ലോറ മക്സ്ക
മാർക് സോളമൻ
സ്കോട്ട് ഡൺ
കെൻഡാൾ ഹാർട്ട്ലി
സ്റ്റീവ് മിച്ചൽ
അമീർ ഒമർ
 • സിറ്റി മാനേജർഡാൻ ജോൺസൺ
വിസ്തീർണ്ണം
 • നഗരം28.6 ച മൈ (74.2 കി.മീ.2)
 • ഭൂമി28.6 ച മൈ (74.0 കി.മീ.2)
 • ജലം0.08 ച മൈ (0.2 കി.മീ.2)
ഉയരം
630 അടി (192 മീ)
ജനസംഖ്യ
 (2010)
 • നഗരം99,223
 • ജനസാന്ദ്രത3,500/ച മൈ (1,300/കി.മീ.2)
 • മെട്രോപ്രദേശം
6,371,773 (4ആം യു.എസ്.)
സമയമേഖലUTC-6 (CST)
 • Summer (DST)UTC-5 (CDT)
പിൻകോഡുകൾ
75080-75083, 75085
Area code(s)214, 469, 972
FIPS കോഡ്48-61796[1]
GNIS ഫീച്ചർ ഐ.ഡി.1345172[2]
വെബ്സൈറ്റ്http://www.cor.net

അമേരിക്കൻ ഐക്യനാടുകളിലെ ടെക്സസ് സംസ്ഥാനത്ത് ഡാളസ് കൗണ്ടിയിലും കോളിൻ കൗണ്ടിയിലുമായി വ്യാപിച്ചുകിടക്കുന്ന ഒരു നഗരമാണ് റിച്ചാർഡ്സൺ. [3] 2010ലെ ജനസംഖ്യാ കണക്കെടുപ്പുപ്രകാരം നഗരത്തിൽ 99,223 പേർ വസിക്കുന്നു. [4] 2011ൽ ജനസംഖ്യ 107,684 ആയി വർദ്ധിച്ചതായും കണക്കാക്കപ്പെടുന്നു. [5][6] ഡാളസിന്റെ പട്ടണപ്രാന്തത്തിലുള്ള ഈ നഗരത്തിലാണ് പ്രശസ്തമായ യു. റ്റി. ഡാളസ് സർവ്വകലാശാലയും ഏറെ ടെലികോം കമ്പനികൾ പ്രവർത്തിക്കുന്ന ടെലികോം ഇടനാഴിയും സ്ഥിതിചെയ്യുന്നത്. റിച്ചാർഡ്സണ്ടെ 28 ചതുരശ്ര മൈൽ (73 കി.m2) വരുന്ന പ്രദേശത്ത് ഏതാണ്ട് 5,000 കമ്പനികൽ പ്രവർത്തിക്കുന്നു. ഇവയിൽ ലോകത്തിലെ ഏറ്റവും വലിയ ടെലികോം, നെറ്റ്‌വർക്കിങ്, അർദ്ധചാലക വ്യവസായ സ്ഥാപനങ്ങൾ ഉണ്ട്. AT&T, എറിക്സൺ, വെറൈസൺ, സിസ്കോ സിസ്റ്റംസ്, സാംസങ്, മെട്രോPCS, ടെക്സസ് ഇൻസ്ട്രുമെന്റ്സ്, ട്രൈക്വിന്റ് സെമികണ്ടക്ടർ, ഫ്യൂജിത്സു മുതലായ പ്രശസ്ത കമ്പനികൾ ഇവിടെ പ്രവർത്തിക്കുന്നു.[7][8]

അവലംബം[തിരുത്തുക]

  1. "American FactFinder". United States Census Bureau. ശേഖരിച്ചത് 2008-01-31.
  2. "US Board on Geographic Names". United States Geological Survey. 2007-10-25. ശേഖരിച്ചത് 2008-01-31. {{cite web}}: Check date values in: |date= (help)
  3. "By area, 66% of Richardson is in Dallas County, but by registered voters, about 74% of the population is in Dallas County" (PDF). മൂലതാളിൽ (PDF) നിന്നും 2007-02-26-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-08-19.
  4. Texas Almanac
  5. Money Magazine
  6. Money Magazine's Sources
  7. The Dallas Morning News
  8. "COR.net Press Release". മൂലതാളിൽ നിന്നും 2011-07-28-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-08-19.

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=റിച്ചാർഡ്സൺ_(ടെക്സസ്)&oldid=3643197" എന്ന താളിൽനിന്ന് ശേഖരിച്ചത്