ബിക്സേസീ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബിക്സേസീ
Bixa orellana fruits (1).jpg
കുരങ്ങുമഞ്ഞൾ
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Plantae
(unranked): Angiosperms
(unranked): Eudicots
(unranked): Rosids
നിര: Malvales
കുടുംബം: Bixaceae Kunth[1]
Genera

3 ജനുസുകളിലായി ആകെ 25 സ്പീഷിസുകൾ ഉള്ള സപുഷ്പിസസ്യങ്ങളിലെ ഒരു സസ്യകുടുംബമാണ് ബിക്സേസീ (Bixaceae). Bixa orellana എന്ന് അറിയപ്പെടുന്ന കുരങ്ങുമഞ്ഞൾ ആണ് ഈ കുടുംബത്തിലെ ഏറ്റവും അറിയപ്പെടുന്ന ചെടി. ഇതു തന്നെയാണ് ഈ കുടുംബത്തിന്റെ ടൈപ്പ് ജനുസും. ചെറിയ കുടുംബമാണെങ്കിലും മരങ്ങളും കുറ്റിച്ചെടികള്യ്ം എല്ലാം ഇതിലുണ്ട്.

അവലംബം[തിരുത്തുക]

  1. Angiosperm Phylogeny Group (2009), An update of the Angiosperm Phylogeny Group classification for the orders and families of flowering plants: APG III, Botanical Journal of the Linnean Society 161 (2): 105–121, ഡി.ഒ.ഐ.:10.1111/j.1095-8339.2009.00996.x, ശേഖരിച്ചത് 2010-12-10 

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ബിക്സേസീ&oldid=2321966" എന്ന താളിൽനിന്നു ശേഖരിച്ചത്