ടോം ഹാങ്ക്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ടോം ഹാങ്ക്സ്
Tom Hanks 2008a.jpg
Tom Hanks in 2008
ജനനം തോമസ് ജെഫ്രി ഹാങ്ക്‌സ്'
തൊഴിൽ Actor, producer, director, voice over artist, writer, speaker
സജീവം 1979–present
ജീവിത പങ്കാളി(കൾ) Samantha Lewes (1978-1987)
Rita Wilson (1988-present)
പുരസ്കാര(ങ്ങൾ) Saturn Award for Best Actor (film)
1988 Big
Berlin Silver Bear for Best Actor
1994 Philadelphia
NYFCC Award for Best Actor
2000 Cast Away
AFI Life Achievement Award
2002 Lifetime Achievement
LAFCA Award for Best Actor
1988 Big; Punchline

തോമസ് ജെഫ്രി "ടോം" ഹാങ്ക്‌സ് ഒരു അമേരിക്കൻ ചലച്ചിത്ര നടനും സംവിധായകനും തിരക്കഥാകൃത്തും നിർമാതാവുമാണ്. ടെലിവിഷൻ പരമ്പരകളിലും ഹാസ്യ-കുടുംബ ചിത്രങ്ങളിലും ചെറിയ വേഷങ്ങൾ ചെയ്താണ് ഇദ്ദേഹം അഭിനയജീവിതം ആരംഭിച്ചത്. പിന്നീട്, നാടകീയ കഥാപാത്രങ്ങളിലൂടെ ഇദ്ദേഹം പ്രശസ്തിയിലേക്കുയർന്നു. ഫിലഡെൽഫിയ, ഫോറസ്റ്റ് ഗമ്പ്, അപ്പോളൊ 13, സേവിങ് പ്രൈവറ്റ് റയൻ, റോഡ് റ്റു പെർഡിഷൻ, ടോയ് സ്റ്റോറി, കാസ്റ്റ് എവേ എന്നിയാണ് ഇദ്ദേഹത്തിന്റെ ചില പ്രധാന സിനിമകൾ. രണ്ട് വർഷങ്ങൾ തുറ്റർച്ചയായി (1993-94) ഇദ്ദേഹത്തിന് മികച്ച നടനുള്ള ഓസ്കാർ ലഭിച്ചു. ബോക്സ് ഓഫീസ് പ്രകടനത്തിന്റെ കാര്യത്തിൽ ഏറ്റവുമധികം വിജയം നേടിയ മൂന്നാമത്തെ നടനാണിദ്ദേഹം. 300 കോടി ഡോളറാണ് ഇദ്ദേഹമഭിനയിച്ച ചിത്രങ്ങളുടെ ആകെ വരവ്.

"https://ml.wikipedia.org/w/index.php?title=ടോം_ഹാങ്ക്സ്&oldid=1937763" എന്ന താളിൽനിന്നു ശേഖരിച്ചത്