ജോവാൻ വുഡ്വാർഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Joanne Woodward എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ജോവാൻ വുഡ്വാർഡ്
വുഡ്വാർഡ്1960 ൽ
ജനനം
ജോവാൻ ഗിഗ്നില്ല്യറ്റ് ട്രിമ്മിയർ വുഡ്വാർഡ്

(1930-02-27) ഫെബ്രുവരി 27, 1930  (94 വയസ്സ്)
മറ്റ് പേരുകൾ
  • Joanne Newman
  • Joanne G. T. Woodward
കലാലയംലൂയിസിയാന സ്റ്റേറ്റ് യൂണിവേഴ്സിറ്റി
തൊഴിൽActress, producer, activist, philanthropist
സജീവ കാലം1955–ഇതുവരെ
ജീവിതപങ്കാളി(കൾ)
(m. 1958; died 2008)
കുട്ടികൾ3, including Nell and Melissa Newman

ജോവാൻ ഗിഗ്നില്ല്യറ്റ് ന്യൂമാൻ (മുമ്പ്, വുഡ്വാർഡ്; ജനനം : 1930 ഫെബ്രുവരി 27) ഒരു അമേരിക്കൻ അഭിനേത്രിയും, നിർമ്മാതാവും, സാമൂഹ്യപ്രവർത്തകയും, മനുഷ്യസ്നേഹിയുമാണ്. 1957 ൽ പുറത്തിറങ്ങിയ 'ദ ത്രീ ഫെയ്സസ് ഓഫ് ഈവ്' എന്ന ചിത്രത്തിലെ വേഷത്തിലൂടെ അക്കാദമി അവാർഡിനർഹയാകുകയും പ്രേക്ഷകരാൽ തിരിച്ചറിയപ്പെടുകയും ചെയ്തു.

ആദ്യകാലജീവിതം[തിരുത്തുക]

1930 ഫെബ്രുവരി 27 ന് എലീനറുടേയും (മുമ്പ്, ട്രിമ്മിയർ) ചാൾസ് സ്ക്രിബ്നേർസ് ആൻറ് സൺസ് എന്ന പ്രസാധക കമ്പനിയുടെ വൈസ് പ്രസിഡൻറായിരുന്ന വേഡ് വുഡ്വാർഡ് ജൂനിയറിൻറേയും പുത്രിയായി ജോർജിയയിലെ തോമസ്വില്ലെയിൽ ജോവാൻ ഗിഗ്നില്ല്യറ്റ് ട്രിമ്മർ വുഡ്വാർഡ് ജനിച്ചു.[1][2] അവരുടെ മധ്യനാമവും കുടുംബനാമവും "ജിഗ്നില്ലിയറ്റ് ട്രിമ്മിയർ" ഉത്ഭവം ആണ്.[3] സിനിമകളോടുള്ള അവരുടെ മാതാവിൻറെ അഭിനിവേഷത്തിൽനിന്നാണ് ജോവാൻ അഭിനയരംഗത്തേയ്ക്ക് ആകൃഷ്ടയാകുന്നത്.[4] അമേരിക്കൻ നടിയായിരുന്ന ജോവാൻ ക്രോഫോർഡിൻറെ പേരിലെ ജോവാൻ എന്ന ഭാഗമാണ് അവരുടെ മാതാവ് പുത്രിക്കായി കണ്ടെത്തിയത്.[5] ജോർജിയയിലെ അറ്റ്ലാൻറായിൽ ഗോൺ വിത്ത് ദ വിൻറ് (1939) എന്ന ചിത്രത്തിൻറെ ആദ്യാവതരണസമയത്ത് ക്ഷണിക്കപ്പെട്ട സിനിമാതാരങ്ങളുടെ നിരയിൽ സന്നിഹിതനായിരുന്ന, നടി വിവിയൻ ലെയ്ഗിൻറെ പങ്കാളിയും ഭാവി ഭർത്താവുമായിരുന്ന ലോറൻസ് ഒലിവറിൻറെ മടിയിൽ ഒൻപതു വയസുകാരിയായ ജോവാൻ ചെന്നിരിക്കുകയും അദ്ദേഹത്തിൻറെ ശ്രദ്ധ നേടിയെടുക്കുകയും ചെയ്തു. ഒടുവിൽ അവർ ഒലിവിയറിനൊപ്പം 1977 ൽ കം ബാക്ക്, ലിറ്റിൽ ശേബ എന്ന ഒരു ടെലിവിഷൻ വീഡിയോയുടെ നിർമ്മാണത്തിൽ പ്രവർത്തിച്ചിരുന്നു. റിഹേഴ്സലുകളുടെ സമയത്ത്, പഴയ സംഭവം അവർ ഒലിവറിനെ ഓർമ്മപ്പെടുത്തുകയും അദ്ദേഹം അത് ഓർമ്മയിൽനിന്നു ചികഞ്ഞെടുക്കുകയും ചെയ്തു.[6]

അഭിനയ ജീവിതം[തിരുത്തുക]

Drawing of Woodward upon winning an Oscar for The Three Faces of Eve in 1957 by artist Nicholas Volpe
വർഷം പേര് വേഷം കുറിപ്പുകൾ
1952 ടെയിൽസ് ഓഫ് ടുമോറോ പാറ്റ് എപ്പിസോഡ്: ദ ബിറ്റർ സ്റ്റോം
1952–1953 ഓമ്നിബസ് ആൻ റട്ട്ലെഡ്ജ് എപ്പിസോഡ്: Mr. Lincoln
1953–1954 ദ ഫിൽക്കോ ടെലിവിഷൻ പ്ലേഹൌസ് എമിലി എപ്പിസോഡ്: The Dancers
1954 ദ ഫോർഡ് ടെലിവിഷൻ തീയേറ്റർ ജൂൺ ലെഡ്ബെറ്റർ എപ്പിസോഡ്: Segment
ദ എൽജിൻ ഹവർ നാൻസി എപ്പിസോഡ്: High Man
ലക്സ് വീഡിയോ തിയേറ്റർ Jenny Townsend എപ്പിസോഡ്: Five Star Final
1952–1954 റോബർട്ട് മോണ്ട്ഗോമറി പ്രസൻറ്സ്് Elsie

Penny

എപ്പിസോഡ്: Homecoming

എപ്പിസോഡ്: Penny

1955 ദ സ്റ്റാർആൻറ് ദ സ്റ്റോറി Jill Andrews എപ്പിസോഡ്: Dark Stranger
കൌണ്ട് ത്രീ ആൻറ് പ്രേ Lissy
ദ 20th സെഞ്ചുറി ഫോക്സ് അവർ Eleanor Apley എപ്പിസോഡ്: The Late George Apley
ദ യുണൈറ്റഡ് സ്റ്റേറ്റ്സ് സ്റ്റീൽ അവർ Rocky എപ്പിസോഡ്: White Gloves
1954–1956 ഫോർ സ്റ്റാർ പ്ലേഹൌസ് Ann Benton

Terry Thomas Victoria Lee 'Vicki' Hallock

എപ്പിസോഡ്: Watch the Sunset

എപ്പിസോഡ്: Full Circle episode: Interlude

1954–1956 സ്റ്റുഡിയോ വൺ Christiana

Daisy Lisa

എപ്പിസോഡ്: A Man's World

എപ്പിസോഡ്: Family Protection episode: Stir Mugs

1956 ആൽഫ്രഡ് ഹിച്ച് കോക്ക് പ്രസൻറ്സ്് Beth Paine എപ്പിസോഡ്: Momentum
എ കിസ് ബിഫോർ ഡൈയിംഗ് Dorothy "Dorie" Kingship
G.E. ട്രൂ തീയേറ്റർ Ann Rutledge എപ്പിസോഡ്: Prologue to Glory
ദ അൽക്കോവ അവർ Margaret Spencer എപ്പിസോഡ്: The Girl in Chapter One
ക്ലൈമാക്സ് Katherine എപ്പിസോഡ്: Savage Portrait
1957 ദ ത്രീ ഫേസസ് ഓഫ് ഈവ് Eve White

Eve Black Jane

Academy Award for Best ActressGolden Globe Award for Best Actress – Motion Picture DramaNational Board of Review Award for Best ActressNominated – BAFTA Award for Best Foreign Actress
നോ ഡൌൺ പേമെൻറ് Leola Boone National Board of Review Award for Best ActressNominated – BAFTA Award for Best Foreign Actress
1958 പ്ലേഹൊസ് 90 Louise Darling എപ്പിസോഡ്: The 80 Yard Run
ദ ലോംഗ് ഹോട്ട് സമ്മർ Clara Varner
Rally 'Round the Flag, Boys! Grace Oglethorpe Bannerman Nominated – Laurel Award for Top Female Comedic Performance
1959 ദ സൌണ്ട് ആൻറ് ദ ഫ്യൂരി Quentin Compson/Narrator
1960 ദ ഫുജിറ്റീവ് കൈൻറ് Carol Cutrere San Sebastián International Film Festival Zulueta Prize for Best Actress
From the Terrace Mary St. John
1961 Paris Blues Lillian Corning
1963 ദ സ്ട്രിപ്പർ Lila Green Nominated – Laurel Award for Top Female Dramatic Performance
എ ന്യൂ കൈൻഡ് ഓഫ് ലവ് Samantha 'Sam' Blake

Mimi

Nominated – Golden Globe Award for Best Actress – Motion Picture Musical or Comedy
1964 Signpost to Murder Molly Thomas
1966 എ ബിഗ് ഹാൻഡ് ഫോർ ദ ലിറ്റിൽ ലേഡി Mary Nominated – Laurel Award for Top Female Comedic Performance
എ ഫൈൻ മാഡ്നെസ് Rhoda Shillitoe
1968 Rachel, Rachel Rachel Cameron Golden Globe Award for Best Actress – Motion Picture DramaKansas City Film Critics Circle Award for Best Actress

New York Film Critics Circle Award for Best Actress Nominated – Academy Award for Best Actress Nominated – BAFTA Award for Best Actress in a Leading Role Nominated – Laurel Award for Top Female Dramatic Performance

1969 Winning Elora Capua
1970 WUSA Geraldine
King: A Filmed Record... Montgomery to Memphis Herself documentary
1971 They Might Be Giants Dr. Mildred Watson
All the Way Home Mary Follet TV movie
1972 ദ എഫെക്റ്റ് ഓഫ് ഗാമ റേസ് ഓൺ മാൻ-ഇൻ-ദ-മൂൺ മാരിഗോൾഡ്സ് Beatrice Cannes Film Festival Best Actress AwardKansas City Film Critics Circle Award for Best Actress

Nominated – Golden Globe Award for Best Actress – Motion Picture Drama

1973 Summer Wishes, Winter Dreams Rita Walden BAFTA Award for Best Actress in a Leading RoleKansas City Film Critics Circle Award for Best Actress

New York Film Critics Circle Award for Best Actress Nominated – Academy Award for Best Actress Nominated – Golden Globe Award for Best Actress – Motion Picture Drama

1975 ദ ഡ്രോണിംഗ് പൂൾ Iris Devereaux
1976 Sybil Dr. Cornelia B. Wilbur Nominated – Primetime Emmy Award for Outstanding Lead Actress – Miniseries or a Movie
The Carol Burnett Show Midge Gibson episode: Episode #9.21
1977 കം ബാക്ക് ലിറ്റിൽ ഷേബ Lola Delaney
1978 See How She Runs Betty Quinn Primetime Emmy Award for Outstanding Lead Actress – Miniseries or a Movie
End, TheThe End Jessica Lawson
A Christmas to Remember Mildred McCloud TV movie
1979 The Streets of L.A. Carol Schramm TV movie
1980 The Shadow Box Beverly
1981 Crisis at Central High Elizabeth Huckaby Nominated – Primetime Emmy Award for Outstanding Lead Actress – Miniseries or a Movie

Nominated – Golden Globe Award for Best Actress – Miniseries or Television Film

1982 Candida Candida TV movie
1984 Harry & Son Lilly
Passions Catherine Kennerly TV movie
1985 Do You Remember Love Barbara Wyatt-Hollis Primetime Emmy Award for Outstanding Lead Actress – Miniseries or a MovieNominated – Golden Globe Award for Best Actress – Miniseries or Television Film
1987 The Glass Menagerie Amanda Wingfield Nominated – Independent Spirit Award for Best Lead Female
1990 മി. ആൻറ് മിസസ് ബ്രിഡ്ജ് India Bridge Kansas City Film Critics Circle Award for Best Actress

New York Film Critics Circle Award for Best Actress Nominated – Academy Award for Best Actress Nominated – Chicago Film Critics Association Award for Best Actress Nominated – David di Donatello Award for Best Foreign Actress Nominated – Golden Globe Award for Best Actress – Motion Picture Drama Nominated – Independent Spirit Award for Best Lead Female Nominated – Los Angeles Film Critics Association Award for Best Actress Nominated – National Society of Film Critics Award for Best Actress

1993 ഫോറിൻ അഫയേർസ് Vinnie Miner TV movie
ബ്ലൈൻഡ് സ്പോട്ട് Nell Harrington Nominated – Primetime Emmy Award for Outstanding Lead Actress – Miniseries or a Movie
ദ ഏജ് ഓഫ് ഇന്നസൻസ് Narrator
ഫിലാഡെൽഫിയ Sarah Beckett
1994 ബ്രീത്തിംഗ് ലെസൺസ് Maggie Moran Golden Globe Award for Best Actress – Miniseries or Television FilmScreen Actors Guild Award for Outstanding Performance by a Female Actor in a Miniseries or Television MovieNominated – Primetime Emmy Award for Outstanding Lead Actress – Miniseries or a Movie
1996 ഈവൻ ഇഫ് എ ഹൺഡ്രഡ് ഓഗ്രസ്... Narrator (voice)
2005 എമ്പയർ ഫാൾസേ Francine Whiting Nominated – Primetime Emmy Award for Outstanding Supporting Actress – Miniseries or a Movie

Nominated – Golden Globe Award for Best Supporting Actress – Series, Miniseries or Television Film Nominated – Screen Actors Guild Award for Outstanding Performance by a Female Actor in a Miniseries or Television Movie

2013 ലക്കി ദെം Doris (voice) producer

അവലംബം[തിരുത്തുക]

  1. "Joanne Woodward". Film Reference.com.
  2. "Joanne Woodward". Yahoo Movies.
  3. "Joanne Woodward". Inside the Actors Studio. Bravo. 2003-05-11. നം. 15, പരമ്പരാകാലം 9.
  4. "Joanne Woodward". Inside the Actors Studio. Bravo. 2003-05-11. നം. 15, പരമ്പരാകാലം 9.
  5. "Joanne Woodward". Inside the Actors Studio. Bravo. 2003-05-11. നം. 15, പരമ്പരാകാലം 9.
  6. "Joanne Woodward". Inside the Actors Studio. Bravo. 2003-05-11. നം. 15, പരമ്പരാകാലം 9.
"https://ml.wikipedia.org/w/index.php?title=ജോവാൻ_വുഡ്വാർഡ്&oldid=3941057" എന്ന താളിൽനിന്ന് ശേഖരിച്ചത്