ജെയിംസ് സ്റ്റിവർട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(James Stewart എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ജെയിംസ് സ്റ്റിവർട്ട്
Annex - Stewart, James (Call Northside 777) 01.jpg
Studio publicity photo for Call Northside 777 (1948)
ജനനംജെയിംസ് മേയിറ്റ്ലാന്റ് സ്റ്റിവർട്ട്
(1908-05-20)മേയ് 20, 1908
ഇന്തിയാന, പെൻ‌സിൽ‌വാനിയ
മരണംജൂലൈ 2, 1997(1997-07-02) (പ്രായം 89)
ബിവർലി ഹില്ല്സ്,കാലിഫോർണിയ
മരണകാരണം
ഹൃദയാഘാതം
ശവകുടീരംForest Lawn, Glendale, California
ദേശീയതഅമേരിക്കൻ
മറ്റ് പേരുകൾജിമ്മി സ്റ്റിവർട്ട്
വിദ്യാഭ്യാസംMercersburg Academy
പഠിച്ച സ്ഥാപനങ്ങൾപ്രിൻസ്റ്റൺ സർ‌വകലാശാല (1932)
തൊഴിൽഅഭിനേതാവ്
സജീവം1932–1991
ജന്മ സ്ഥലംഇന്തിയാന, പെൻ‌സിൽ‌വാനിയ
ജീവിത പങ്കാളി(കൾ)ഗ്ലോറിയ ഹാറ്റ്രിക്ക് മക്ലീൻ (1949–94)
കുട്ടി(കൾ)4 മക്കൾ (രണ്ടു വളർത്തുമക്കൾ ഉൾപെടെ)
പുരസ്കാര(ങ്ങൾ)Lifetime Achievement Award (among others)
Military career
ദേശീയത United States of America
വിഭാഗംUS Army Air Corps Hap Arnold Wings.svg United States Army Air Forces
Air Force Reserve Command.png United States Air Force Reserve
ജോലിക്കാലം1941–1968
പദവിUS-O8 insignia.svg Major General
യൂനിറ്റ്445th Bombardment Group
453rd Bombardment Group
Eighth Air Force
Strategic Air Command
Commands held703rd Bombardment Squadron
Dobbins Air Force Base
യുദ്ധങ്ങൾരണ്ടാം ലോകമഹായുദ്ധം
വിയറ്റ്നാം യുദ്ധം
പുരസ്കാരങ്ങൾAir Force Distinguished Service Medal
Distinguished Flying Cross (2)
Air Medal (4)
Army Commendation Medal
Armed Forces Reserve Medal
Presidential Medal of Freedom
French Croix de Guerre with Palm

ജെയിംസ് മേയിറ്റലാന്റ് സ്റ്റിവർട്ട് (ജനനം 20 മേയ് 1908 – മരണം ജൂലൈ 2, 1997) ഒരു വിഖ്യാത അമേരിക്കൻ ചലച്ചിത്ര, നാടക നടനായിരുന്നു[1]. അഞ്ചുതവണ ഇദേഹത്തെ അക്കാദമി അവാർഡിനു നാമനിർദ്ദേശം ചേയ്യപെട്ടിരുന്നു. ആദ്യകാല ശ്രദ്ധേയ ചിത്രം 1939-ൽ പുറത്തിറങ്ങിയ മിസ്റ്റർ സ്മിത് ഗോസ് റ്റു വാഷിങ്ടൺ ആണ്.

ജീവിതരേഖ[തിരുത്തുക]

1908 മേയ് 20-ന് ഇന്തിയാന, പെൻ‌സിൽ‌വാനിയയിൽ എലിസബത്ത് റൂത്ത്ന്റെയും അൽക്സാണ്ടർ സ്റ്റിവർട്ടിന്റെയും പുത്രനായി ജനനിച്ചു.[2][3] സ്റ്റിവർട്ട് അയറിഷ് പാരമ്പര്യത്തിൽപെട്ട കുടുംബമാണ് .[4][5][6] കുടുബത്തിലേ മൂത്ത പുത്രനായതിനാൽ ഭാവിയിൽ തന്റെ പിതാവിന്റെ മൂന്നു തലമുറകളായിട്ടുള്ള ഹാർഡവയർ സ്റ്റോർ നടത്തിപ്പു ചുമതല ജെയിംസിനായിരുന്നു. ജെയിംസിന് ഇളയ രണ്ടു സഹോദരിമാരാണുള്ളത്. അദേഹത്തിന്റെ അമ്മ ഒരു പിയാനിസ്റ്റ് ആയിരുന്നു. ജെയിംസിനു പിയാനോ പഠിക്കുവാൻ ആഗ്രഹമുണ്ടായിരുന്നുവെങ്കിലും പിതാവിനു അതിനോടു യോജിപ്പില്ലായിരുന്നു. 1928-ൽ മേർസർബർഗ് അക്കാഡമിയിൽ നിന്നു പഠിച്ചിറങ്ങി.

അവലംബം[തിരുത്തുക]

  1. http://www.filmreference.com/film/84/James-Stewart.html
  2. "James Stewart profile." FilmReference.com. Retrieved: January 11, 2011.
  3. "Ancestry of Jimmy Stewart." genealogy.about.com. Retrieved: October 28, 2012.
  4. "Movies: Best Pictures." The New York Times. Retrieved: March 7, 2012.
  5. "Jimmy Stewart profile." adherents.com. Retrieved: March 7, 2012.
  6. Eliot 2006, p. 11-12
"https://ml.wikipedia.org/w/index.php?title=ജെയിംസ്_സ്റ്റിവർട്ട്&oldid=2786872" എന്ന താളിൽനിന്ന് ശേഖരിച്ചത്