റസ്സൽ ക്രോ
ദൃശ്യരൂപം
റസ്സൽ ക്രോ | |
---|---|
ജനനം | Russell Ira Crowe 7 ഏപ്രിൽ 1964 Wellington, New Zealand |
തൊഴിൽ | Actor, singer, songwriter |
സജീവ കാലം | 1986–present |
ജീവിതപങ്കാളി(കൾ) | Danielle Spencer (2003-present) |
റസ്സൽ ഇറാ ക്രോ , നടനും സംഗീതഞ്ജനുമാണിദ്ദേഹം. 1964 ഏപ്രിൽ 7 ന് ന്യൂസിലാൻഡിൽ ആണ് ജനനം.[1] 1990 കളുടെ ആദ്യപാദത്തിൽ ആസ്ത്രേലിയൻ ടിവി സീരിയലുകളിലും, സിനിമകളിലുമായി അഭിനയ ജീവിതം തുടങ്ങി. തൊണ്ണൂറുകളുടെ അവസാനത്തോടെ അമേരിക്കൻ സിനിമകളിൽ ഇദ്ദേഹം അഭിനയിച്ചു തുടങ്ങി. ദി ക്രോസ്സിംഗ്( 1990) ആണ് ആദ്യ ചിത്രം. എന്നാൽ ആദ്യം പ്രദർശനത്തിന് എത്തിയത് ബ്ലഡ് ഓത്ത്( 1990) എന്ന ചിത്രമാണ്.
ദ ഇൻസയിഡർ( 1999), ഗ്ലാഡിയേറ്റർ (2000), എ ബ്യൂടിഫുൾ മൈൻഡ്(2001) എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് തുടർച്ചയായി മൂന്ന് വർഷം മികച്ച നടനുള്ള ഓസ്കാർ നോമിനേഷൻ ലഭിച്ചിട്ടുള്ള നടനാണ് ഇദ്ദേഹം. 2001 ൽ ഗ്ലാഡിയേറ്റർ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള അക്കാദമി അവാർഡ് ലഭിച്ചു.
ചലച്ചിത്രങ്ങൾ
[തിരുത്തുക]പുറമെ നിന്നുള്ള കണ്ണികൾ
[തിരുത്തുക]- റസ്സൽ ക്രോയെപ്പറ്റി ഇന്റർനെറ്റ് മൂവി ഡാറ്റാബേസ് വെബ്സൈറ്റിൽ
- Official site for My Hand, My Heart[പ്രവർത്തിക്കാത്ത കണ്ണി]
- Russell Crowe: American Gangster video interview Archived 2008-05-01 at the Wayback Machine. with stv.tv, November 2007
- Official Site of 30 Odd Foot Of Grunts Archived 2005-04-03 at the Wayback Machine.
- Rebel Rabbitohs Russell Crowe Resource
അവലംബം
[തിരുത്തുക]- ↑
"റസ്സൽ ക്രോ" (in ഇംഗ്ലീഷ്). celebritywonder.com. Retrieved 2009 ഡിസംബർ 26.
{{cite web}}
: Check date values in:|accessdate=
(help)