വിൽ സ്മിത്ത്
ദൃശ്യരൂപം
വിൽ സ്മിത്ത് | |
---|---|
ജനനം | വില്ലാർഡ് കരോൾ സ്മിത്ത്, ജൂ. സെപ്റ്റംബർ 25, 1968 ഫിലഡെല്ഫിയ, പെൻസിൽവാനിയ, യു.എസ്. |
മറ്റ് പേരുകൾ | ദി ഫ്രഷ് പ്രിൻസ് |
തൊഴിൽ | അഭിനേതാവ്, നിർമ്മാതാവ്, റാപ്പർ, ഗാനരചയിതാവ് |
സജീവ കാലം | 1985–ഇന്നുവരെ |
ജീവിതപങ്കാളി(കൾ) |
|
കുട്ടികൾ | ജേഡൻ, വില്ലോ എന്നിവരുൾപ്പെടെ മൂന്ന് |
Musical career | |
വിഭാഗങ്ങൾ | ഹിപ് ഹോപ് |
ലേബലുകൾ | |
വെബ്സൈറ്റ് | www |
ഒപ്പ് | |
സിനിമ, ടെലിവിഷൻ, സംഗീതരംഗങ്ങളിൽ വിജയം കൈവരിച്ച ഒരു അമേരിക്കൻ നടനും നിർമാതാവും റാപ്പറും ഗാനരചയിതാവുമാണ് വില്ലാർഡ് കാരോൾ വിൽ സ്മിത്ത്, ജൂണിയർ[2][3][4] (ജനനം: സെപ്റ്റംബർ 25, 1968)[2].
2007 ഏപ്രിലിൽ ന്യൂസ്‌വീക്ക് അദേഹത്തെ "ഹോളിവുഡിലെ ഏറ്റവും ശക്തനായ നടനായി തിരഞ്ഞെടുത്തിരുന്നു"[5]. നാല് ഗോൾഡെൻ ഗ്ലോബ് അവാർഡുകൾക്കും, രണ്ടു ഓസ്കാർ അവാർഡുകൾക്കും നാമനിർദ്ദേശം ചെയ്യപ്പെട്ട ഇദ്ദേഹം നാല് ഗ്രാമി അവാർഡുകൾ നേടിയിട്ടുണ്ട്.
ദി പെർസ്യുട്ട് ഓഫ് ഹാപ്പിനസ് വിൽ സ്മിത്തിന്റെ ഒരു പ്രശസ്തമായ സിനിമ ആണ്. ദി കരാട്ടെ കിഡ് (2010) എന്ന സിനിമയിൽ പ്രസക്തമായ വേഷം കൈകാര്യം ചെയ്ത ജെയ്ഡൻ സ്മിത്ത് ഇദ്ദേഹത്തിൻറെ മകനാണ്.
സിനിമകൾ
[തിരുത്തുക]- വേർ ദ ഡേ ടേക്ക്സ് യു (1992)
- മെയ്ഡ് ഇൻ അമേരിക്ക (1993)
- സിക്സ് ഡിഗ്രീസ് ഓഫ് സെപറേഷൻ (1993)
- ബാഡ് ബോയ്സ് (1995)
- Independence Day (1996)
- Men in Black (1997)
- Enemy of the State (1998)
- Wild Wild West (1999)
- The Legend of Bagger Vance (2000)
- Ali (2001)
- Men in Black II (2002)
- Bad Boys II (2003)
- I, Robot (2004)
- Shark Tale (2004)
- Hitch (2005)
- The Pursuit of Happiness (2006)
- I Am Legend (2007)
- Hancock (2008)
- Seven Pounds (2008)
- Men in Black 3 (2012)
- After Earth (2013)
- Winter's Tale (2014)
- Focus (2015)
- Concussion (2015)
- Suicide Squad (2016)
- Collateral Beauty (2016)
- Bright (2017)
- Spies in Disguise (2019)
- Aladdin (2019)
- Gemini Man (2019)
അവലംബം
[തിരുത്തുക]- ↑ "Will Smith Net Worth - atlantablackstar". atlantablackstar. Retrieved മാർച്ച് 13, 2015.
- ↑ 2.0 2.1 "Will Smith Biography (1968-)". FilmReference.com. Retrieved ഓഗസ്റ്റ് 3, 2015.
Full name, Willard Christopher Smith, Jr.
- ↑ "The Fresh Prince of Late Night". The Arsenio Hall Show. 1993. 4:50 മിനിട്ടളവിൽ. മൂലതാളിൽ നിന്നും June 2, 2015-ന് പരിരക്ഷിച്ചത്.
- ↑ Smith and his son, Jaden, both stated his middle name was "Carroll" in an appearance on ¡Despierta América! "Jaden Smith demostró que sí conoce bien a su papá Will Smith". ¡Despierta América!. 2003-05-16. 5:50 മിനിട്ടളവിൽ.
- ↑ Sean Smith (ഏപ്രിൽ 9, 2007). "The $4 Billion Man". Newsweek. Retrieved ജൂലൈ 7, 2011.
പുറത്തേയ്ക്കുള്ള കണ്ണികൾ
[തിരുത്തുക]Will Smith എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- No URL found. Please specify a URL here or add one to Wikidata.
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് വിൽ സ്മിത്ത്
- വിൽ സ്മിത്ത് on ചാർളി റോസിൽ
- വിൽ സ്മിത്ത് പീപ്പിൾ.കോമിൽ.
- Will Smith discography at MusicBrainz
വർഗ്ഗങ്ങൾ:
- Use mdy dates from March 2013
- Pages using infobox person with multiple spouses
- Pages using infobox musical artist with associated acts
- Pages using infobox person with unknown empty parameters
- Pages using infobox person with deprecated net worth parameter
- ഔദ്യോഗിക വെബ്സൈറ്റിന്റെ കണ്ണി ലഭ്യമല്ല
- Articles with BNE identifiers
- Articles with NLK identifiers
- Articles with PortugalA identifiers
- Articles with Emmy identifiers
- Articles with Grammy identifiers
- Articles with MusicBrainz identifiers
- Articles with NARA identifiers
- 1968-ൽ ജനിച്ചവർ
- സെപ്റ്റംബർ 25-ന് ജനിച്ചവർ
- ഗ്രാമി പുരസ്കാര ജേതാക്കൾ