ഉള്ളടക്കത്തിലേക്ക് പോവുക

ദി പെർസ്യുട്ട് ഓഫ് ഹാപ്പിനസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
The Pursuit of Happyness
സംവിധാനംGabriele Muccino
കഥSteven Conrad
നിർമ്മാണംWill Smith
അഭിനേതാക്കൾ
ഛായാഗ്രഹണംPhedon Papamichael
ചിത്രസംയോജനംHughes Winborne
സംഗീതംAndrea Guerra
നിർമ്മാണ
കമ്പനികൾ
വിതരണംColumbia Pictures
റിലീസ് തീയതി
  • December 15, 2006 (2006-12-15)
ദൈർഘ്യം
117 minutes
രാജ്യംUnited States
ഭാഷEnglish
ബജറ്റ്$55 million
ബോക്സ് ഓഫീസ്$307.1 million

ഒരു അമേരിക്കൻ ജീവ ചരിത്രസിനിമ ആണ് ദി പെർസ്യുട്ട് ഓഫ് ഹാപ്പിനസ് [1].അമേരിക്കൻ ഓഹരി നിക്ഷേപകനായ ക്രിസ് ഗാർഡ്നരുടെ ദി പെർസ്യുട്ട് ഓഫ് ഹാപ്പിനസ് (The Pursuit of Happyness) എന്ന ജീവചരിത്രമാണ് ഈ ചലച്ചിത്രത്തിനു ആധാരം.1980 കളിൽ‍ താമസിക്കാൻ വീടില്ലാത്ത ഒരു വർഷത്തെ യാതനകളാണ് ഇതിൽ വിവരിച്ചിട്ടുള്ളത്.അമേരിക്കൻ നടൻ വിൽ സ്മിത്തും അദ്ദേഹത്തിന്റെ മകൻ ജഡൻ സ്മിത്തും ആണ് യഥാക്രമം ക്രിസ് ഗാർഡ്നറും അദ്ദേഹത്തിന്റെ മകനും ആയി വേഷമിട്ടത്.അതിലെ അഭിനയത്തിന് അപ്രാവശ്യത്തെ ഓസ്കാർ അവാർഡിനും ഗോൾഡ്‌ഡെൻ ഗ്ലോബ് അവാർഡിനും നാമനിർദ്ദേശം ചെയ്യപ്പെട്ടിരുന്നു.

അവലംബം

[തിരുത്തുക]
  1. "About The Pursuit Of Happyness". Archived from the original on 2015-09-18. Retrieved 2015-09-20.