അലി ലാർട്ടെർ
ദൃശ്യരൂപം
(Ali Larter എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അലി ലാർട്ടെർ | |
---|---|
ജനനം | Alison Elizabeth Larter ഫെബ്രുവരി 28, 1976 Cherry Hill, New Jersey, United States |
മറ്റ് പേരുകൾ | Allegra Coleman |
തൊഴിൽ | Actress, model |
സജീവ കാലം | 1997–present |
ജീവിതപങ്കാളി(കൾ) | |
കുട്ടികൾ | Theodore Hayes MacArthur (2010) Vivienne Margaret MacArthur (2015) |
അലിസൺ എലിസബത്ത് (അലി) ലാർട്ടെൻ ഒരു അമേരിക്കൻ അഭിനേത്രിയാകുന്നു. എൻ.ബി.സി. സയൻസ് ഫിക്ഷൻ നാടകമായി ഹീറോസിലെ ഇരട്ടവേഷങ്ങളായ നിക്കി സാൻഡേർസ്, ട്രേസി സ്ടൌസ് എന്നീ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകമനസ്സിൽ ഇടം നേടി. അനേകം ടെലിവിഷൻ ഷോകളിൽ അതിഥി വേഷങ്ങളും ചെയ്തിരിക്കുന്നു.
ജീവിതരേഖ
[തിരുത്തുക]ലാർട്ടെൻ ജനിച്ചത് ന്യൂജർസിയിലെ ചെറി ഹില്ലിലാണ്.