ഷോൺ പെൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Sean Penn എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ഷോൺ പെൻ
Seanpenn1.jpg
Penn at the premier for 2008 Milk at the Castro Theatre in San Francisco.
Ambassador-at-large for Haiti
പദവിയിൽ
പദവിയിൽ വന്നത്
ജനുവരി 31, 2012
പ്രസിഡന്റ്Michel Martelly
വ്യക്തിഗത വിവരണം
ജനനം
ഷോൺ ജെസ്റ്റിൻ പെൻ

(1960-08-17) ഓഗസ്റ്റ് 17, 1960 (പ്രായം 59 വയസ്സ്)
ലോസ് ആഞ്ചെലെസ്, കാലിഫോർണിയ
രാജ്യംഅമേരിക്കൻ
രാഷ്ട്രീയ പാർട്ടിഡെമോക്രാറ്റ്
പങ്കാളി
RelationsAimee Mann (sister-in-law),
Leo Penn (father),
Eileen Ryan (mother),
Chris Penn (brother),
Michael Penn (brother)
മക്കൾ1 മകൻ, 1 മകൾ
മാതാപിതാക്കൾLeo Penn (deceased)
Eileen Ryan
വസതിലോസ് ആഞ്ചെലെസ്
Alma materSanta Monica College
ജോലിനടൻ, തിരക്കഥാകൃത്ത്, സംവിധായകൻ, നിർമ്മാതാവ്
Awards
Academy Awards
Best Actor
2003 Mystic River
2008 Milk
Golden Globe Awards
Best Actor - Drama
2003 Mystic River
Screen Actors Guild Awards
Outstanding Performance by a Male Actor in a Leading Role
2008 മിൽക്ക്
Critics' Choice Movie Awards
Best Actor
2003 Mystic River
2008 Milk

അമേരിക്കൻ ചലച്ചിത്രനടനും തിരക്കഥാകൃത്തും സംവിധായകനും നിർമ്മാതാവുമാണ് ഷോൺ ജെസ്റ്റിൻ പെൻ (ജനനം:1960 ഓഗസ്റ്റ് 17). അദ്ദേഹത്തിനു രണ്ടു തവണ മികച്ച നടനുള്ള അക്കാദമി അവാർഡ് ലഭിക്കുകയുണ്ടായി. 2003-ൽ പുറത്തിറങ്ങിയ മിസ്റ്റിക്ക് റിവർ 2008-ൽ പുറത്തിറങ്ങിയ മിൽക്ക് എന്നീ ചിത്രങ്ങൾക്കാണ് പുരസ്ക്കാരം ലഭിച്ചത്.[1][2] ഇൻ ടു ദ വൈൽഡ് എന്ന പ്രസിദ്ധ സിനിമ സംവിധാനം ചെയ്തിരിക്കുന്നത് ഇദ്ദേഹമാണ്.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഷോൺ_പെൻ&oldid=2785348" എന്ന താളിൽനിന്ന് ശേഖരിച്ചത്