ഷോൺ പെൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഷോൺ പെൻ

Penn at the premier for 2008 Milk at the Castro Theatre in San Francisco.

Ambassador-at-large for Haiti
നിലവിൽ
പദവിയിൽ 
ജനുവരി 31, 2012
പ്രസിഡണ്ട് Michel Martelly

ജനനം (1960-08-17) ഓഗസ്റ്റ് 17, 1960 (വയസ്സ് 55)
ലോസ് ആഞ്ചെലെസ്, കാലിഫോർണിയ
ദേശീയത അമേരിക്കൻ
രാഷ്ടീയകക്ഷി ഡെമോക്രാറ്റ്
ജീവിതപങ്കാളി(കൾ)
  • മഡോണ (വി. 1985–1989) «start: (1985)–end+1: (1990)»"Marriage: മഡോണ to ഷോൺ പെൻ" Location: (linkback://ml.wikipedia.org/wiki/%E0%B4%B7%E0%B5%8B%E0%B5%BA_%E0%B4%AA%E0%B5%86%E0%B5%BB)
  • Robin Wright (വി. 1996–2010) «start: (1996)–end+1: (2011)»"Marriage: Robin Wright to ഷോൺ പെൻ" Location: (linkback://ml.wikipedia.org/wiki/%E0%B4%B7%E0%B5%8B%E0%B5%BA_%E0%B4%AA%E0%B5%86%E0%B5%BB)
ബന്ധുക്കൾ Aimee Mann (sister-in-law),
Leo Penn (father),
Eileen Ryan (mother),
Chris Penn (brother),
Michael Penn (brother)
കുട്ടികൾ 1 മകൻ, 1 മകൾ
ഭവനം ലോസ് ആഞ്ചെലെസ്
ബിരുദം Santa Monica College
തൊഴിൽ നടൻ, തിരക്കഥാകൃത്ത്, സംവിധായകൻ, നിർമ്മാതാവ്
Awards
Academy Awards
Best Actor
2003 Mystic River
2008 Milk
Golden Globe Awards
Best Actor - Drama
2003 Mystic River
Screen Actors Guild Awards
Outstanding Performance by a Male Actor in a Leading Role
2008 മിൽക്ക്
Critics' Choice Movie Awards
Best Actor
2003 Mystic River
2008 Milk


അമേരിക്കൻ ചലച്ചിത്രനടനും തിരക്കഥാകൃത്തും സംവിധായകനും നിർമ്മാതാവുമാണ് ഷോൺ ജെസ്റ്റിൻ പെൻ (ജനനം:1960 ഓഗസ്റ്റ് 17). അദ്ദേഹത്തിനു രണ്ടു തവണ മികച്ച നടനുള്ള അക്കാദമി അവാർഡ് ലഭിക്കുകയുണ്ടായി. 2003-ൽ പുറത്തിറങ്ങിയ മിസ്റ്റിക്ക് റിവർ 2008-ൽ പുറത്തിറങ്ങിയ മിൽക്ക് എന്നീ ചിത്രങ്ങൾക്കാണ് പുരസ്ക്കാരം ലഭിച്ചത്.[1][2]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഷോൺ_പെൻ&oldid=1889739" എന്ന താളിൽനിന്നു ശേഖരിച്ചത്