നിക്കോൾ കിഡ്മാൻ
ദൃശ്യരൂപം
(Nicole Kidman എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നിക്കോൾ കിഡ്മാൻ | |
---|---|
ജനനം | നിക്കോൾ മേരി കിഡ്മാൻ ജൂൺ 20, 1967 |
പൗരത്വം | ആസ്ത്രേലിയൻ, അമേരിക്കൻ |
കലാലയം | മെൽബൺ യൂണിവേഴ്സിറ്റി ആസ്ത്രേലിയൻ തിയറ്റർ ഫോർ യങ് പീപ്പിൾ |
തൊഴിൽ | നടി, നിർമ്മാതാവ് |
സജീവ കാലം | 1983 - മുതൽ ഇങ്ങോട്ട് |
ജീവിതപങ്കാളി(കൾ) | |
കുട്ടികൾ | 4 |
ബന്ധുക്കൾ | അന്റോണിയ കിഡ്മാൻ (സഹോദരി) |
വെബ്സൈറ്റ് | nicolekidmanofficial.com |
നിക്കോൾ മേരി കിഡ്മാൻ (ജനനം 20 ജൂൺ 1967) ഒരു ആസ്ത്രേലിയൻ - അമേരിക്കൻ അഭിനേത്രിയും ചലച്ചിത്ര നിർമ്മാതാവുമാണ്..[1] ഒരു അക്കാദമി അവാർഡ്, രണ്ട് പ്രൈം ടൈം എമ്മി അവാർഡുകൾ, അഞ്ച് ഗോൾഡൻ ഗ്ലോബ് അവാർഡുകൾ, ഒരു എസ്.എ.ജി. അവാർഡ്, മികച്ച നടിക്കുള്ള സിൽവർ ബീയർ അവാർഡ് എന്നിവയുൾപ്പെടെ നിരവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട്.
അവലംബം
[തിരുത്തുക]- ↑ "Nicole Kidman sweats new producer role". The Independent. London. 18 September 2011. Retrieved 25 March 2011.
ബാഹ്യ ലിങ്കുകൾ
[തിരുത്തുക]- നിക്കോൾ കിഡ്മാൻ at Encyclopædia Britannica
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് നിക്കോൾ കിഡ്മാൻ
- Nicole Kidman ടി.സി.എം. മൂവി ഡേറ്റാബേസിൽ
- നിക്കോൾ കിഡ്മാൻ at the Internet Broadway Database
- നിക്കോൾ കിഡ്മാൻ ഓപ്പൺ ഡയറക്റ്ററി പ്രൊജക്റ്റിൽ
- നിക്കോൾ കിഡ്മാൻ at Box Office Mojo
- നിക്കോൾ കിഡ്മാൻ ഓൾ മൂവി വെബ്സൈറ്റിൽ
- നിക്കോൾ കിഡ്മാൻ പീപ്പിൾ.കോമിൽ.
- Nicole Kidman's charity work
- രചനകൾ Nicole Kidman ലൈബ്രറികളിൽ (വേൾഡ്കാറ്റ് കാറ്റലോഗ്)