പിയേഴ്സ് ബ്രോസ്നൻ
ദൃശ്യരൂപം
(Pierce Brosnan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പിയേഴ്സ് ബ്രോസ്നൻ | |
---|---|
ജനനം | പിയേഴ്സ് ബ്രെൻഡൻ ബ്രോസ്നൻ 16 മേയ് 1953 ഡ്രൊഘെഡ, കൗണ്ടി ലൗത്, അയർലൻഡ് |
തൊഴിൽ | നടൻ, ചലച്ചിത്രനിർമ്മാതാവ്, പരിസ്ഥിതി പ്രവർത്തകൻ |
സജീവ കാലം | 1977–ഇന്നുവരെ[1] |
ജീവിതപങ്കാളി(കൾ) | കസ്സാന്ദ്ര ഹാരിസ് (1980–1991; ഭാര്യയുടെ മരണംവരെ) കീലി ഷെയ് സ്മിത്ത് (2001–ഇന്നുവരെ) |
കുട്ടികൾ | 5 |
ഒരു ഐറിഷ് നടനും, ചലച്ചിത്രനിർമ്മാതാവും, പരിസ്ഥിതി പ്രവർത്തകനുമാണ് പിയെഴ്സ് ബ്രെഡൻ ബ്രോസ്നൻ (ജനനം: 16 മേയ് 1953). അദ്ദേഹം 1995-2002 കാലഘട്ടത്തിൽ പുറത്തിറങ്ങിയ നാലു ജെയിംസ് ബോണ്ട് ചലച്ചിത്രങ്ങളിൽ നായകൻ ആയി അഭിനയിച്ചിട്ടുണ്ട്, 1995-ലെ ഗോൾഡൻ ഐ, 1997-ലെ റ്റുമോറോ നെവർ ഡൈസ്, 1999-ലെ ദ വേൾഡ് ഈസ് നോട്ട് ഇനഫ്, 2002-ലെ ഡൈ അനദർ ഡേ എന്നിയാണവ. .
അവലംബം
[തിരുത്തുക]