Jump to content

കാൻ ചലച്ചിത്രോത്സവം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Cannes Film Festival എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കാൻ ചലച്ചിത്രോത്സവം
സ്ഥലംകാൻ, ഫ്രാൻസ്
ഭാഷഅന്തർദ്ദേശീയം
ഔദ്യോഗിക സൈറ്റ്

1946ൽ ആരംഭിച്ച കാൻ ചലച്ചിത്രോത്സവം ലോകത്തിലെതന്നെ ഏറ്റവും പഴക്കമേറിയതും പ്രൌഡിയേറിയതുമായ ചലച്ചിത്രോത്സവങ്ങളിൽ ഒന്നായാണ് കണക്കാക്കുന്നത്[1][2]. സാധാരണയായി എല്ലാ വർഷങ്ങളിലും മെയ്‌ മാസത്തിൽ ഫ്രാൻസിലെ കാൻ പട്ടണത്തിൽ വെച്ചാണ് ഇത് സംഘടിപ്പിക്കുന്നത്. 2010ലെ കാൻ ചലച്ചിത്രോത്സവം നടന്നത് മെയ്‌ 12 മുതൽ 23 വരെയാണ്. അമേരിക്കൻ സംവിധായകനായ റ്റിം ബർട്ടൻ ആയിരുന്നു ജൂറി പ്രസിഡന്റ്[3]. 2017 ലെ കാൻ ചലച്ചിത്രോത്സവം നടന്നത് മെയ് 17 മുതൽ 28 വരെയാണ് [4]

ഓരോ ചലച്ചിത്രോത്സവവും തുടങ്ങുന്നതിനു മുന്നോടിയായി ചലച്ചിത്രോത്സവത്തിന്റെ ഡയർക്റ്റർ ബോർഡ് കാൻ പുരസ്കാരങ്ങൾ തീരുമാനിക്കുന്ന അന്തിമ ജൂറിയെ നിയമിക്കുന്നു.

പുരസ്കാരങ്ങൾ

[തിരുത്തുക]

കാൻ ചലച്ചിത്രോത്സവത്തിൽ നൽകുന്ന ഏറ്റവും പ്രാധാനപ്പെട്ട പുരസ്കാരം ഗോൾഡൻ പാം പുരസ്കാരമാണ്.

ചരിത്രം

[തിരുത്തുക]

ഇതും കാണുക

[തിരുത്തുക]
  1. "Cannes International Film Festival". New York Times.
  2. "In Pictures: Chic Cannes Hideaways". Forbes.
  3. "Tim Burton, President of the Jury of the 63rd Festival de Cannes". Cannes Festival. Archived from the original on 2012-01-19. Retrieved 2010-08-27.
  4. http://specials.manoramaonline.com/Movie/2017/Cannes/index.html
"https://ml.wikipedia.org/w/index.php?title=കാൻ_ചലച്ചിത്രോത്സവം&oldid=3785230" എന്ന താളിൽനിന്ന് ശേഖരിച്ചത്